സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

തിരൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയും മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിയും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും സംയുക്തമായി മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പ് ലൈഫ് സ്കിൽ കോച്ച് ഡോ.അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് ഏരിയാ പ്രസിഡന്റ് ഷരീഫ് കുരിക്കൾ പറമ്പിൽ , ഇമ്പിച്ചിബാവ ഹോസ്പിറ്റൽ പി.ആർ.ഒ. സുധീഷ് എന്നിവർ പ്രസംഗിച്ചു.

ക്യാമ്പിൽ ഡോ.അജിത്, ഡോ. നിതിൻ, ഡോ.മുഹമ്മദ് ഷംസുദ്ധീൻ , ഡോ. റിൻ സി.എം.ബഷീർ, ഡോ. മിഥു , ഡോ. സബ്രീന , ഡോ. സിയാദ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.


#360malayalam #360malayalamlive #latestnews

തിരൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയും മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിയും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും സംയുക്തമായി ...    Read More on: http://360malayalam.com/single-post.php?nid=6871
തിരൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയും മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിയും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും സംയുക്തമായി ...    Read More on: http://360malayalam.com/single-post.php?nid=6871
സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി തിരൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയും മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിയും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും സംയുക്തമായി മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പ് ലൈഫ് സ്കിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്