ഗതാഗതം നിരോധിച്ചു

പൊന്നാനി പാറകുണ്ടിച്ചിറ റോഡിനോട് ചേര്‍ന്ന് സ്ഥലത്ത് അണ്ടത്തോട് ചെറുകിട ജലസേചന കാര്യാലയം കുളം നിര്‍മാണത്തിന് കുഴിയെടുത്തപ്പോള്‍ റോഡില്‍ അപകടമായ വിധത്തില്‍ വിള്ളല്‍ രൂപപ്പെട്ടതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പാലപ്പെട്ടിയില്‍ നിന്നുള്ള വാഹനങ്ങള്‍ അയിനൂര്‍ വഴി മാറഞ്ചേരിയിലേക്കും മാറഞ്ചേരിയില്‍ നിന്നുള്ള വാഹനങ്ങള്‍ കുണ്ടുബസാര്‍ എം.എല്‍.എ റോഡ് വഴി ദേശീയപാതയിലേക്കും പ്രവേശിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


#360malayalam #360malayalamlive #latestnews

പൊന്നാനി പാറകുണ്ടിച്ചിറ റോഡിനോട് ചേര്‍ന്ന് സ്ഥലത്ത് അണ്ടത്തോട് ചെറുകിട ജലസേചന കാര്യാലയം കുളം നിര്‍മാണത്തിന് കുഴിയെടുത്തപ്പോള...    Read More on: http://360malayalam.com/single-post.php?nid=6865
പൊന്നാനി പാറകുണ്ടിച്ചിറ റോഡിനോട് ചേര്‍ന്ന് സ്ഥലത്ത് അണ്ടത്തോട് ചെറുകിട ജലസേചന കാര്യാലയം കുളം നിര്‍മാണത്തിന് കുഴിയെടുത്തപ്പോള...    Read More on: http://360malayalam.com/single-post.php?nid=6865
ഗതാഗതം നിരോധിച്ചു പൊന്നാനി പാറകുണ്ടിച്ചിറ റോഡിനോട് ചേര്‍ന്ന് സ്ഥലത്ത് അണ്ടത്തോട് ചെറുകിട ജലസേചന കാര്യാലയം കുളം നിര്‍മാണത്തിന് കുഴിയെടുത്തപ്പോള്‍ റോഡില്‍ അപകടമായ വിധത്തില്‍ വിള്ളല്‍ രൂപപ്പെട്ടതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പാലപ്പെട്ടിയില്‍ നിന്നുള്ള വാഹനങ്ങള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്