ജി.എച്ച്.എസ്.എസ്. മാറഞ്ചേരി അലുംനി സംഗമം സംഘടിപ്പിച്ചു

മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അലുംനി സംഗമം സ്കൂൾ അങ്കണത്തിൽ ചേർന്നു. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡവലപ്‌മെന്റ് ചെയർമാൻ വി. ഇസ്മായിൽ മാസ്റ്റർ അധ്യക്ഷനായി. ഇ.വി.അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. പി.നൂറുദ്ധീൻ , ടി.മാധവൻ, ശശിധരൻ മേലയിൽ , യൂസുഫ് മാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. എ.അബ്ദുൾ ലത്തീഫ് സ്വാഗതവും പി.ടി.എ.പ്രസിഡന്റ് അബ്ദുറഹ്മാൻ പോക്കർ നന്ദിയും പറഞ്ഞു.

അലുംനി ഭാരവാഹികളായി എ.അബ്ദുൾ ലത്തീഫ് (ചെയർമാൻ) ടി.ജമാലുദ്ധീൻ (ജനറൽ കൺവീനർ) സത്താർ അമ്പാരത്ത്, സുനിൽ ,കെ.പി. രാഘേഷ് (വൈ.ചെയർമാൻമാർ) റാഷിവടമുക്ക് , ഫിറോസ് കക്കുഴിയിൽ,ആയിശ നജിയ(കൺവീനർമാർ ) അശ്റഫ് ഉള്ളത്തേൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അലുംനി സംഗമം സ്കൂൾ അങ്കണത്തിൽ ചേർന്നു. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് ഉദ...    Read More on: http://360malayalam.com/single-post.php?nid=6858
മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അലുംനി സംഗമം സ്കൂൾ അങ്കണത്തിൽ ചേർന്നു. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് ഉദ...    Read More on: http://360malayalam.com/single-post.php?nid=6858
ജി.എച്ച്.എസ്.എസ്. മാറഞ്ചേരി അലുംനി സംഗമം സംഘടിപ്പിച്ചു മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അലുംനി സംഗമം സ്കൂൾ അങ്കണത്തിൽ ചേർന്നു. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡവലപ്‌മെന്റ് ചെയർമാൻ വി. ഇസ്മായിൽ മാസ്റ്റർ അധ്യക്ഷനായി. ഇ.വി.അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. പി.നൂറുദ്ധീൻ , ടി.മാധവൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്