മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

തണൽ അയൽക്കൂട്ട കുടുംബങ്ങളിൽ നിന്നും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക്, ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ പ്രാപ്തമാക്കുന്നതിനായി എരമംഗലം ഗൈഡൻസ് സെൻ്ററിൽ ബി കോൺഫിഡന്റ് എന്ന പേരിൽ ക്ലാസ്സ് സംഘടിപ്പിച്ചു.  വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ശംസു പരിപാടി ഉദ്ഘാടനം ചെയ്തു. മഞ്ചേരി ലൈഫ് കോച്ച് കൗൺസിലിംഗ് സെൻ്റർ ഡയറക്ടർ കെ.പി.അജ്മൽ  ക്ലാസ്സെടുത്തു. തണൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് എം.സി.നസീർ അധ്യക്ഷനായി.


#360malayalam #360malayalamlive #latestnews

തണൽ അയൽക്കൂട്ട കുടുംബങ്ങളിൽ നിന്നും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക്, ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ ...    Read More on: http://360malayalam.com/single-post.php?nid=6857
തണൽ അയൽക്കൂട്ട കുടുംബങ്ങളിൽ നിന്നും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക്, ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ ...    Read More on: http://360malayalam.com/single-post.php?nid=6857
മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു തണൽ അയൽക്കൂട്ട കുടുംബങ്ങളിൽ നിന്നും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക്, ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ പ്രാപ്തമാക്കുന്നതിനായി എരമംഗലം ഗൈഡൻസ് സെൻ്ററിൽ ബി കോൺഫിഡന്റ് എന്ന പേരിൽ ക്ലാസ്സ് സംഘടിപ്പിച്ചു. വെളിയംകോട് ഗ്രാമപഞ്ചായത്ത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്