വിനോദയാത്ര പോയി തൊഴിലുറപ്പ് തൊഴിലാളികൾ

തിരക്കുകൾക്ക് ഇടവേള നൽകി  വിനോദയാത്ര പോയി നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ. മെമ്പർ സബിത വിനയകുമാറിന്റെ നേതൃത്വത്തിലാണ്  മലമ്പുഴ, പാലക്കാട് കോട്ട എന്നിവിടങ്ങളിൽ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ വിനോദയാത്ര പോയത്. തൊഴിലാളികൾ എ ഡി എസ്സിനോട് ആവശ്യപ്പെട്ടതിന് അതനുസരിച്ചാണ് വിനോദയാത്ര പോയത്.  വാർഡിലെ തൊഴിലുറപ്പ് എ ഡി എസ് ധന്യ അനീഷ്, ആർ ആർ ടി അംഗങ്ങളും വിനോദ യാത്രയ്ക്ക് നേതൃത്വം നൽകി.


#360malayalam #360malayalamlive #latestnews

തിരക്കുകൾക്ക് ഇടവേള നൽകി വിനോദയാത്ര പോയി നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ. മെമ്പർ സബിത...    Read More on: http://360malayalam.com/single-post.php?nid=6836
തിരക്കുകൾക്ക് ഇടവേള നൽകി വിനോദയാത്ര പോയി നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ. മെമ്പർ സബിത...    Read More on: http://360malayalam.com/single-post.php?nid=6836
വിനോദയാത്ര പോയി തൊഴിലുറപ്പ് തൊഴിലാളികൾ തിരക്കുകൾക്ക് ഇടവേള നൽകി വിനോദയാത്ര പോയി നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ. മെമ്പർ സബിത വിനയകുമാറിന്റെ നേതൃത്വത്തിലാണ് മലമ്പുഴ, പാലക്കാട് കോട്ട എന്നിവിടങ്ങളിൽ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ വിനോദയാത്ര പോയത്. തൊഴിലാളികൾ എ ഡി എസ്സിനോട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്