കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി വിവിധ പരിപാടികളോടെ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എൽ ഷാജു ഉദ്ഘാടനം ചെയ്തു. ബെന്നി തോമസ് അധ്യക്ഷനായി. സി.വി സന്ധ്യ, പി രാമകൃഷ്ണൻ, ടി.കെ സതീശൻ, പി.ജി സജീവ്, എ.പി നാരായണൻ, ഷഫീക്ക്, സിബി തോമസ്, ഹസീനബാൻ, കെ.വി പ്രഷീദ്, എം.കെ.എം ഫൈസൽ, കെ ബിജു, സി.ടി പ്രദീപ് കുമാർ പ്രസംഗിച്ചു.

വിവിധ ഉപജില്ലാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിച്ചു. സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി യൂണിറ്റ് തലങ്ങളിൽ തൈ നടൽ, ലൈബ്രറിയിലേക്ക് പുസ്തക സമർപ്പണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടന്നു.


#360malayalam #360malayalamlive #latestnews

കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി വിവിധ പരിപാടികളോടെ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എൽ ...    Read More on: http://360malayalam.com/single-post.php?nid=6770
കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി വിവിധ പരിപാടികളോടെ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എൽ ...    Read More on: http://360malayalam.com/single-post.php?nid=6770
കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി വിവിധ പരിപാടികളോടെ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എൽ ഷാജു ഉദ്ഘാടനം ചെയ്തു. ബെന്നി തോമസ് അധ്യക്ഷനായി. സി.വി സന്ധ്യ, പി രാമകൃഷ്ണൻ, ടി.കെ സതീശൻ, പി.ജി സജീവ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്