എൻ. എസ്. എസ്. യൂണിറ്റ് ഉദ്ഘാടനം നടത്തി

പെരുമ്പടപ്പ് വന്നേരി ഹയർ സെക്കൻണ്ടറി സ്കൂളിൽ അനുവദിച്ച പുതിയ എൻ എസ് എസ്(നാഷണൽ സർവീസ് സ്കീം )യൂണിറ്റ് ഉദ്ഘാടനം പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനീഷ മുസ്തഫ  ഉത്ഘാടനം നടത്തി." എന്റെ സുന്ദര സ്കൂൾ "എന്ന സ്കൂൾ തല യൂണിറ്റ് ഉത്ഘാടനം പെരുമ്പടപ്പ് എസ്. ഐ. രാജീവ്‌ നടത്തി. സ്കൂൾ പി ടി എ പ്രസിഡന്റ്‌ സി. എം. ഷമീർ അധ്യക്ഷനായി. മലപ്പുറം വെസ്റ്റ് എൻ. എസ്. എസ്.കൺവീനർ സകരിയ്യ എൻ. എസ്. എസ്. സന്ദേശം നടത്തി. പ്രധാന അദ്ധ്യാപകൻ എ. ശ്രീകുമാർ, സ്കൂൾ മാനേജർ രമണി അശോകൻ, വാർഡ് അംഗം അജീ ഷ ഷാനവാസ്‌, ഒ. അബ്ദുൽ സമദ്, പി ടി എ. വൈസ് പ്രസിഡന്റ്‌ അഷറഫ്, എം. പി. ടി. എ. പ്രസിഡന്റ്‌ കനിഷ് ഫാത്തിമ, എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ. എസ്. എസ്. അംഗങ്ങൾ ക്കു പൊന്നാനി ക്ലസ്റ്റർ കൺവീനർ പി. സിമി. ഓറിയെന്റേഷൻ ക്ലാസ്സ്‌ നടത്തി. പ്രിൻസിപ്പൽ ജിംസി ജെയിംസ് സ്വാഗതവും, പ്രോഗ്രാം കൺവീനർ എം. അൻവർ റഷീദ് നന്ദിയും പറഞ്ഞു.


#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് വന്നേരി ഹയർ സെക്കൻണ്ടറി സ്കൂളിൽ അനുവദിച്ച പുതിയ എൻ എസ് എസ്(നാഷണൽ സർവീസ് സ്കീം )യൂണിറ്റ് ഉദ്ഘാടനം പെരുമ്പടപ്പ് ഗ്രാമ...    Read More on: http://360malayalam.com/single-post.php?nid=6725
പെരുമ്പടപ്പ് വന്നേരി ഹയർ സെക്കൻണ്ടറി സ്കൂളിൽ അനുവദിച്ച പുതിയ എൻ എസ് എസ്(നാഷണൽ സർവീസ് സ്കീം )യൂണിറ്റ് ഉദ്ഘാടനം പെരുമ്പടപ്പ് ഗ്രാമ...    Read More on: http://360malayalam.com/single-post.php?nid=6725
എൻ. എസ്. എസ്. യൂണിറ്റ് ഉദ്ഘാടനം നടത്തി പെരുമ്പടപ്പ് വന്നേരി ഹയർ സെക്കൻണ്ടറി സ്കൂളിൽ അനുവദിച്ച പുതിയ എൻ എസ് എസ്(നാഷണൽ സർവീസ് സ്കീം )യൂണിറ്റ് ഉദ്ഘാടനം പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനീഷ മുസ്തഫ ഉത്ഘാടനം നടത്തി." എന്റെ സുന്ദര സ്കൂൾ "എന്ന സ്കൂൾ തല യൂണിറ്റ് ഉത്ഘാടനം പെരുമ്പടപ്പ് എസ്. ഐ. രാജീവ്‌ നടത്തി. സ്കൂൾ പി ടി എ പ്രസിഡന്റ്‌ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്