നൈതല്ലൂർ പാർട്ടി ഓഫീസ് - പള്ളത്ത് അയ്മുക്ക റോഡ് ഉദ്ഘാടനം ചെയ്തു

കാലങ്ങളായി വെള്ളക്കെട്ടിൽ പ്രയാസം നേരിട്ട പൊന്നാനി നൈതല്ലൂർ പാർട്ടി ഓഫീസ് റോഡ് ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭയുടെ 2020 - 21 വാർഷിക പദ്ധതി പ്രകാരമാണ് നിർമ്മാണം പൂർത്തീകരിച്ചത്. റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്യുന്നതിന് എട്ട് ലക്ഷം രൂപയാണ് നഗരസഭ ചെലവഴിച്ചത്.

റോഡിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി ചെയർമാൻ ഒ.ഒ ഷംസു അധ്യക്ഷത വഹിച്ച ചടങ്ങിൽ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, വാർഡ് കൗൺസിലർ പി.ഷാഹുൽ ഹമീദ്, മുൻകൗൺസിലർ കെ.സി താമി, നന്ദഗോപൻ, രാമനുണ്ണി, ഷംസീർ, വിഘ്നേഷ്, ജിഷ്ണു, രാഹുൽ, ഫാരിസ്, രാഹുൽ തുടങ്ങിയവർ സംബന്ധിച്ചു.



#360malayalam #360malayalamlive #latestnews

കാലങ്ങളായി വെള്ളക്കെട്ടിൽ പ്രയാസം നേരിട്ട പൊന്നാനി നൈതല്ലൂർ പാർട്ടി ഓഫീസ് റോഡ് ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭയുടെ 2020 - 21 വാർഷിക പ...    Read More on: http://360malayalam.com/single-post.php?nid=6714
കാലങ്ങളായി വെള്ളക്കെട്ടിൽ പ്രയാസം നേരിട്ട പൊന്നാനി നൈതല്ലൂർ പാർട്ടി ഓഫീസ് റോഡ് ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭയുടെ 2020 - 21 വാർഷിക പ...    Read More on: http://360malayalam.com/single-post.php?nid=6714
നൈതല്ലൂർ പാർട്ടി ഓഫീസ് - പള്ളത്ത് അയ്മുക്ക റോഡ് ഉദ്ഘാടനം ചെയ്തു കാലങ്ങളായി വെള്ളക്കെട്ടിൽ പ്രയാസം നേരിട്ട പൊന്നാനി നൈതല്ലൂർ പാർട്ടി ഓഫീസ് റോഡ് ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭയുടെ 2020 - 21 വാർഷിക പദ്ധതി പ്രകാരമാണ് നിർമ്മാണം പൂർത്തീകരിച്ചത്. റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്യുന്നതിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്