വിദ്യാർത്ഥികൾക്കായി ചെസ്സ് മൽസരം

മലപ്പുറം ജില്ലാ അടിസ്ഥാനത്തിൽ എൽപി സ്‌കൂൾ മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാര്ഥികൾക്കായി ചെസ്സ് മൽസരം സംഘടിപ്പിക്കുന്നു. ടീം  അടിസ്ഥാനത്തിലാണ് ഫെബ്രുവരി 19നാണ് മത്സരം.  എംടിഎം കോളേജ് വെളിയങ്കോടും ഫ്രീസ്റ്റ് ചെസ്സ് അക്കാദമിയും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്

ചെസ്സ് സ്കൂൾ ചെയർമാനും കേരള ചെസ്സ് അസോസിയേഷൻ അംഗവുമായ ശ്രീമതി ശുഭ രാകേഷ് രാവിലെ 10 മണിക്ക് എംടിഎം കോളേജിൽ വെച്ച് ഉദ്‌ഘാടനം നിർവഹിക്കും. 

  നാലു വിഭാഗങ്ങളായി തരം തിരിച്ചിട്ടുള്ള മത്സരത്തിലെ ആദ്യത്തെ 5 സ്ഥാനങ്ങളിൽ വിജയികൾക്കും സ്‌കൂളുകൾക്കും ട്രോഫികളും, ഓവർറോൾ ചാമ്പ്യൻഷിപ്പ് ട്രോഫിയും ഉണ്ടായിരിക്കും. രജിസ്‌ട്രേഷൻ അവസാന തിയ്യതി ഫെബ്രുവരി 17/ കൂടുതൽ വിവരങ്ങൾക്ക് 9961285082, 9048044159



#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ അടിസ്ഥാനത്തിൽ എൽപി സ്‌കൂൾ മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാര്ഥികൾക്കായി ചെസ്സ് മൽസരം സംഘടിപ്പിക്കുന്നു. ടീം ...    Read More on: http://360malayalam.com/single-post.php?nid=6681
മലപ്പുറം ജില്ലാ അടിസ്ഥാനത്തിൽ എൽപി സ്‌കൂൾ മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാര്ഥികൾക്കായി ചെസ്സ് മൽസരം സംഘടിപ്പിക്കുന്നു. ടീം ...    Read More on: http://360malayalam.com/single-post.php?nid=6681
വിദ്യാർത്ഥികൾക്കായി ചെസ്സ് മൽസരം മലപ്പുറം ജില്ലാ അടിസ്ഥാനത്തിൽ എൽപി സ്‌കൂൾ മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാര്ഥികൾക്കായി ചെസ്സ് മൽസരം സംഘടിപ്പിക്കുന്നു. ടീം അടിസ്ഥാനത്തിലാണ് ഫെബ്രുവരി 19നാണ് മത്സരം. എംടിഎം കോളേജ് വെളിയങ്കോടും ഫ്രീസ്റ്റ് ചെസ്സ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്