പൊന്നാനി മണ്ഡലത്തിൽ അഞ്ച് കേന്ദ്രങ്ങളിലായി ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍

പൊന്നാനി  നിയോജക മണ്ഡലത്തില്‍ അഞ്ച് കേന്ദ്രങ്ങളിലായി ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു. ആദ്യ ഘട്ടത്തില്‍ ടു വീലര്‍, ത്രീ വീലര്‍ വാഹനങ്ങള്‍ക്കായിട്ടാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ചങ്ങരംകുളം, പുത്തന്‍പള്ളി, മാറഞ്ചേരി, ചമ്രവട്ടം ജംങ്ഷന്‍, വെളിയംകോട് എന്നീ കേന്ദ്രങ്ങളിലാണ് ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. പെട്രോള്‍- ഡീസല്‍ വിലവര്‍ധന അനിയന്ത്രിതമായി ഉയരുന്നതും വാഹനങ്ങള്‍ വര്‍ധിക്കുന്നതിന് അനുസരിച്ചുള്ള പരിസ്ഥിതി മലിനീകരണം ഗുരുതരമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലുമാണ് ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ മണ്ഡലത്തില്‍ വിവിധയിടങ്ങളിലായി സ്ഥാപിക്കുന്നത്. 


#360malayalam #360malayalamlive #latestnews

പൊന്നാനി നിയോജക മണ്ഡലത്തില്‍ അഞ്ച് കേന്ദ്രങ്ങളിലായി ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു. ആദ്യ ഘട്ടത്തില്‍ ...    Read More on: http://360malayalam.com/single-post.php?nid=6605
പൊന്നാനി നിയോജക മണ്ഡലത്തില്‍ അഞ്ച് കേന്ദ്രങ്ങളിലായി ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു. ആദ്യ ഘട്ടത്തില്‍ ...    Read More on: http://360malayalam.com/single-post.php?nid=6605
പൊന്നാനി മണ്ഡലത്തിൽ അഞ്ച് കേന്ദ്രങ്ങളിലായി ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ പൊന്നാനി നിയോജക മണ്ഡലത്തില്‍ അഞ്ച് കേന്ദ്രങ്ങളിലായി ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു. ആദ്യ ഘട്ടത്തില്‍ ടു വീലര്‍, ത്രീ വീലര്‍ വാഹനങ്ങള്‍ക്കായിട്ടാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ചങ്ങരംകുളം, പുത്തന്‍പള്ളി, മാറഞ്ചേരി, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്