സാംസ്‌കാരിക ഇരിപ്പിട കേന്ദ്രം ഉദ്ഘാടനം നാളെ

പൊന്നാനി ജീലാനി നഗര്‍ കടപ്പുറത്ത് ഒരുക്കിയ  സാംസ്‌കാരിക ഇരിപ്പിട കേന്ദ്രം നാളെ വൈകീട്ട് നാലിന് നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപ്പുറം ഉദ്ഘാടനം ചെയ്യും.  നഗരസഭ പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ. ഒ ഷംസു അധ്യക്ഷനാകും. വൈസ് ചെയര്‍മാന്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ടി. മുഹമ്മദ് ബഷീര്‍, എം. ആബിദ, രജീഷ് ഊപ്പാല, ഷീന സുദേശന്‍,  കൗണ്‍സിലര്‍മാരായ പി.കെ ജംഷീന, മുഹമ്മദ് ഫര്‍ഹാന്‍, അനുപമ മുരളീധരന്‍, എ.കെ അജീന ജബാര്‍, ഗിരീഷ് കുമാര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് സുജിത്ത് ഗോപിനാഥ് എന്നിവര്‍ പങ്കെടുക്കും.


#360malayalam #360malayalamlive #latestnews

പൊന്നാനി ജീലാനി നഗര്‍ കടപ്പുറത്ത് ഒരുക്കിയ സാംസ്‌കാരിക ഇരിപ്പിട കേന്ദ്രം നാളെ വൈകീട്ട് നാലിന് നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റു...    Read More on: http://360malayalam.com/single-post.php?nid=6603
പൊന്നാനി ജീലാനി നഗര്‍ കടപ്പുറത്ത് ഒരുക്കിയ സാംസ്‌കാരിക ഇരിപ്പിട കേന്ദ്രം നാളെ വൈകീട്ട് നാലിന് നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റു...    Read More on: http://360malayalam.com/single-post.php?nid=6603
സാംസ്‌കാരിക ഇരിപ്പിട കേന്ദ്രം ഉദ്ഘാടനം നാളെ പൊന്നാനി ജീലാനി നഗര്‍ കടപ്പുറത്ത് ഒരുക്കിയ സാംസ്‌കാരിക ഇരിപ്പിട കേന്ദ്രം നാളെ വൈകീട്ട് നാലിന് നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപ്പുറം ഉദ്ഘാടനം ചെയ്യും. നഗരസഭ പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ. ഒ ഷംസു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്