പൊന്നാനി നിയോജക മണ്ഡലത്തിലെ ലൈഫ് പദ്ധതി അവലോകന യോഗം നടന്നു

പൊന്നാനി നിയോജക മണ്ഡലത്തിലെ ലൈഫ് പദ്ധതി അവലോകന യോഗം പി. നന്ദകുമാർ എം.എൽ.എ യുടെ നേതൃത്വത്തിൽ പൊന്നാനി നഗരസഭാ ഹാളിൽ ചേർന്നു . ലൈഫ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് എത്രയും ഉടനെ വീട് ലഭ്യമാക്കാനുള്ള കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത് . സാങ്കേതിക തടസ്സങ്ങൾ നീക്കി സമയ ബന്ധിതമായി ഗുണഭോക്താക്കൾക്ക് വീട് നിർമാണം പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനും യോഗം തീരുമാനിച്ചു .

യോഗത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ.സിന്ധു അധ്യക്ഷത വഹിച്ചു . പൊന്നാനി നഗരസഭാ വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർത്ഥൻ , ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷെഹീർ , നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ , വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ , പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാർ ,മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസീസ് എന്നിവർ സംസാരിച്ചു .


#360malayalam #360malayalamlive #latestnews

പൊന്നാനി നിയോജക മണ്ഡലത്തിലെ ലൈഫ് പദ്ധതി അവലോകന യോഗം പി. നന്ദകുമാർ എം.എൽ.എ യുടെ നേതൃത്വത്തിൽ പൊന്നാനി നഗരസഭാ ഹാളിൽ ചേർന്നു . ലൈഫ് പദ...    Read More on: http://360malayalam.com/single-post.php?nid=6593
പൊന്നാനി നിയോജക മണ്ഡലത്തിലെ ലൈഫ് പദ്ധതി അവലോകന യോഗം പി. നന്ദകുമാർ എം.എൽ.എ യുടെ നേതൃത്വത്തിൽ പൊന്നാനി നഗരസഭാ ഹാളിൽ ചേർന്നു . ലൈഫ് പദ...    Read More on: http://360malayalam.com/single-post.php?nid=6593
പൊന്നാനി നിയോജക മണ്ഡലത്തിലെ ലൈഫ് പദ്ധതി അവലോകന യോഗം നടന്നു പൊന്നാനി നിയോജക മണ്ഡലത്തിലെ ലൈഫ് പദ്ധതി അവലോകന യോഗം പി. നന്ദകുമാർ എം.എൽ.എ യുടെ നേതൃത്വത്തിൽ പൊന്നാനി നഗരസഭാ ഹാളിൽ ചേർന്നു . ലൈഫ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് എത്രയും ഉടനെ വീട് ലഭ്യമാക്കാനുള്ള കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത് . സാങ്കേതിക തടസ്സങ്ങൾ നീക്കി സമയ ബന്ധിതമായി ഗുണഭോക്താക്കൾക്ക് വീട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്