ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പൊന്നാനി നിയോജക മണ്ഡലത്തിൽ ഒരു കോടി രൂപ അനുവദിച്ചു

പൊന്നാനി നിയോജക മണ്ഡലത്തിൽ പ്രളയ പുനരുദ്ധാരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി 12 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു . ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന്റെ പ്രാധാന്യം ചൂണ്ടി കാട്ടി റവന്യൂ മന്ത്രി കെ. രാജനുമായി നടത്തിയ ചർച്ചയുടെ അടിസ്‌ഥാനത്തിലാണ് പൊന്നാനി നിയോജക മണ്ഡലത്തിന് ഒരു കോടി രൂപ അനുവദിച്ചിരിക്കുന്നത് . നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന്പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു .


റോഡ് പ്രവൃത്തികളുടെ വിവരങ്ങൾ .


1. വി.മുഹമ്മദ് സാഹിബ് റോഡ് , പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് ,10 ലക്ഷം

2 . തറയിൽ റോഡ് , പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് ,

10 ലക്ഷം

3 . ഗ്രാമം-കനോലികനാൽ പാത്ത് വേ റോഡ് ,

വെളിയംകോട് ഗ്രാമ പഞ്ചായത്ത് ,

10 ലക്ഷം

4 . വെളിയംകോട് സ്‌കൂൾ-ബാപ്പു സ്മാരക റോഡ് ,

വെളിയംകോട് ഗ്രാമ പഞ്ചായത്ത് , 10 ലക്ഷം 

5 . കുളത്തിലെ പള്ളി റോഡ് ,

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് , 5 ലക്ഷം

6 . മന റോഡ് , മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് , 5 ലക്ഷം

7 .കരിങ്കല്ലത്താണി-കണ്ണറാവിൽ റോഡ് , മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് , 10 ലക്ഷം

8 . ആശ്രയക്കുന്ന് റോഡ് ,

ആലംകോട് ഗ്രാമ പഞ്ചായത്ത് , 7 ലക്ഷം 

9 . മുല്ലക്കൽ ഇടവഴി റോഡ് , ആലംകോട് ഗ്രാമ പഞ്ചായത്ത് , 6 ലക്ഷം

10 . പൂമോത്ത് റോഡ് , ആലംകോട്  ഗ്രാമ പഞ്ചായത്ത് , 7 ലക്ഷം

11 . നിലംപതി കാവിൽ പാടം-കീഴെക്കാവ് റോഡ് ,

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് , 10 ലക്ഷം

12 . പുളിഞ്ചോട് ചേലക്കടവ്

റോഡ് (രണ്ടാം ഘട്ടം) ,

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് , 10 ലക്ഷം


#360malayalam #360malayalamlive #latestnews

പൊന്നാനി നിയോജക മണ്ഡലത്തിൽ പ്രളയ പുനരുദ്ധാരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി 12 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ച...    Read More on: http://360malayalam.com/single-post.php?nid=6577
പൊന്നാനി നിയോജക മണ്ഡലത്തിൽ പ്രളയ പുനരുദ്ധാരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി 12 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ച...    Read More on: http://360malayalam.com/single-post.php?nid=6577
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പൊന്നാനി നിയോജക മണ്ഡലത്തിൽ ഒരു കോടി രൂപ അനുവദിച്ചു പൊന്നാനി നിയോജക മണ്ഡലത്തിൽ പ്രളയ പുനരുദ്ധാരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി 12 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു . ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന്റെ പ്രാധാന്യം ചൂണ്ടി കാട്ടി റവന്യൂ മന്ത്രി കെ. രാജനുമായി നടത്തിയ ചർച്ചയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്