ഗാന്ധിയൻ ദർശനങ്ങളെ ഇന്ത്യയിൽ നിന്ന് അകറ്റാനുള്ള ആസൂത്രിത ശ്രമം തുടരുന്നു : അജിത് കൊളാടി

ഇന്ത്യയിൽ നിന്ന് ഗാന്ധിയൻ ദർശനങ്ങളെ അകറ്റാനുള്ള ആസൂത്രിത ശ്രമം തുടരുന്നുവെന്ന് അജിത് കൊളാടി. " ഗാന്ധി ജീവിക്കുന്ന രക്തസാക്ഷി " എന്ന വിഷയത്തിൽ യുവകലാസാഹിതി യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിയൻ ദർശനങ്ങളെ ഇന്ത്യയിൽ നിന്നും മനപൂർവം അകറ്റാനുള്ള ഫാസിസ്റ്റ് ശക്തികളുടെ കലുഷിത ശ്രമം വിലപ്പോകില്ലെന്നും അജിത് കൊളാടി പ്രഭാഷണത്തിൽ ഊന്നി പറഞ്ഞു.

 ഗാന്ധി രക്തസാക്ഷി ദിനത്തോടാനുബന്ധിച്ചു അഞ്ചുദിവസക്കാലം യുവകലാസാഹിതി സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമം ഓൺലൈൻ പ്രഭാഷണ പരമ്പര തുടരുന്നു. മല്ലപ്പുറം ജില്ലാ യുവ കലാ സാഹിതി പ്രസിഡന്റ് വിനോദ് ആലത്തിയൂർ, പൊന്നാനി മണ്ഡലം ഭാരവാഹികളായ  പ്രഗിലേഷ്,സലാം മലയംകുളത്തേൽ എന്നിവർ സംസാരിച്ചു.


#360malayalam #360malayalamlive #latestnews

ഇന്ത്യയിൽ നിന്ന് ഗാന്ധിയൻ ദർശനങ്ങളെ അകറ്റാനുള്ള ആസൂത്രിത ശ്രമം തുടരുന്നുവെന്ന് അജിത് കൊളാടി. " ഗാന്ധി ജീവിക്കുന്ന രക്തസാക്ഷി " എ...    Read More on: http://360malayalam.com/single-post.php?nid=6564
ഇന്ത്യയിൽ നിന്ന് ഗാന്ധിയൻ ദർശനങ്ങളെ അകറ്റാനുള്ള ആസൂത്രിത ശ്രമം തുടരുന്നുവെന്ന് അജിത് കൊളാടി. " ഗാന്ധി ജീവിക്കുന്ന രക്തസാക്ഷി " എ...    Read More on: http://360malayalam.com/single-post.php?nid=6564
ഗാന്ധിയൻ ദർശനങ്ങളെ ഇന്ത്യയിൽ നിന്ന് അകറ്റാനുള്ള ആസൂത്രിത ശ്രമം തുടരുന്നു : അജിത് കൊളാടി ഇന്ത്യയിൽ നിന്ന് ഗാന്ധിയൻ ദർശനങ്ങളെ അകറ്റാനുള്ള ആസൂത്രിത ശ്രമം തുടരുന്നുവെന്ന് അജിത് കൊളാടി. " ഗാന്ധി ജീവിക്കുന്ന രക്തസാക്ഷി " എന്ന വിഷയത്തിൽ യുവകലാസാഹിതി യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്