അറബി മലയാളം വീഡിയോ കോഴ്സ് പഠിക്കാം

ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും അറബിമലയാളം പഠിക്കുവാന്‍ സഹായിക്കുന്ന വീഡിയോ കോഴ്സ് വൈദ്യര്‍ അക്കാദമി തയ്യാറാക്കിയിരിക്കുന്നു. ഒരു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. പാഠഭാഗങ്ങള്‍ വാട്സ്ആപ്പില്‍ ലഭ്യമാക്കും. വീഡിയോ കോഴ്സിനൊപ്പം പഠനസഹായിയായി കൈപ്പുസ്തകവുമുണ്ട്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അറബിമലയാളം വായന, എഴുത്ത് പരീക്ഷകള്‍ക്ക് ശേഷമാണ് സ്‌കോറും ഗ്രേഡും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുക.

അക്കാദമിയുടെ നാദാപുരം ഉപകേന്ദ്രത്തില്‍ ജനുവരി 14ന് അക്കാദമിയുടെ മാപ്പിളപ്പാട്ട് വിദ്യാര്‍ത്ഥിനി അഷിഖി അശോകിന് അറിബമലയാളം കോഴ്സ് പാഠപുസ്തകം കൈമാറി സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് കോഴ്സിന്റെ പ്രകാശനം നിര്‍വഹിച്ചത്. 

കോഴ്സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9207173451 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കണമെന്ന് അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അറിയിച്ചു.

#360malayalam #360malayalamlive #latestnews #arabimalayalamcourse #vaidyaracademy

ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും അറബിമലയാളം പഠിക്കുവാന്‍ സഹായിക്കുന്ന വീഡിയോ കോഴ്സ് വൈദ്യര്‍ അക്കാദമി തയ്യാറാക്കിയിരിക്കുന്നു....    Read More on: http://360malayalam.com/single-post.php?nid=6535
ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും അറബിമലയാളം പഠിക്കുവാന്‍ സഹായിക്കുന്ന വീഡിയോ കോഴ്സ് വൈദ്യര്‍ അക്കാദമി തയ്യാറാക്കിയിരിക്കുന്നു....    Read More on: http://360malayalam.com/single-post.php?nid=6535
അറബി മലയാളം വീഡിയോ കോഴ്സ് പഠിക്കാം ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും അറബിമലയാളം പഠിക്കുവാന്‍ സഹായിക്കുന്ന വീഡിയോ കോഴ്സ് വൈദ്യര്‍ അക്കാദമി തയ്യാറാക്കിയിരിക്കുന്നു. ഒരു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. പാഠഭാഗങ്ങള്‍ വാട്സ്ആപ്പില്‍ ലഭ്യമാക്കും. വീഡിയോ കോഴ്സിനൊപ്പം പഠനസഹായിയായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്