കെ എസ്‌ ടി യു പൊന്നാനി ഉപജില്ല 2022-23 ഭാരവാഹികളെ തിരഞ്ഞെടുത്തു

കെ എസ്‌ ടി യു പൊന്നാനി ഉപജില്ല 2022-23 ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി വി കെ മുഹമ്മദ്‌ ശബീർ, വൈസ് പ്രസിഡന്റായി അബ്ദുൽ ജബ്ബാർ , ഫാദിഹ്, മുസ്തഫ എന്നിവരെയുമാണ് തിരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറി -സക്കീർ ഹുസൈൻ , ജോ- സെക്രട്ടറി- മജീദ വന്നേരി, അബ്ദുള്ള, റാസിഖ് , ട്രഷറർ ഖമറുദ്ദീൻ കെ.പി എന്നിവരേയും തെരഞ്ഞെടുത്തു. 

സംസ്ഥാന കമ്മിറ്റി അംഗം ഇ പി എ ലത്തീഫ് , ജില്ല ഉപാധ്യക്ഷൻ ടി സി സുബൈർ എന്നിവർ നിരീക്ഷകരായിരുന്നു

#360malayalam #360malayalamlive #latestnews

കെ എസ്‌ ടി യു പൊന്നാനി ഉപജില്ല 2022-23 ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി വി കെ മുഹമ്മദ്‌ ശബീർ, വൈസ് പ്രസിഡന്റായി അബ്ദുൽ ജബ്ബാർ , ഫാ...    Read More on: http://360malayalam.com/single-post.php?nid=6507
കെ എസ്‌ ടി യു പൊന്നാനി ഉപജില്ല 2022-23 ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി വി കെ മുഹമ്മദ്‌ ശബീർ, വൈസ് പ്രസിഡന്റായി അബ്ദുൽ ജബ്ബാർ , ഫാ...    Read More on: http://360malayalam.com/single-post.php?nid=6507
കെ എസ്‌ ടി യു പൊന്നാനി ഉപജില്ല 2022-23 ഭാരവാഹികളെ തിരഞ്ഞെടുത്തു കെ എസ്‌ ടി യു പൊന്നാനി ഉപജില്ല 2022-23 ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി വി കെ മുഹമ്മദ്‌ ശബീർ, വൈസ് പ്രസിഡന്റായി അബ്ദുൽ ജബ്ബാർ , ഫാദിഹ്, മുസ്തഫ എന്നിവരെയുമാണ് തിരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറി -സക്കീർ ഹുസൈൻ , ജോ- സെക്രട്ടറി- തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്