ജുംബിഷ്-22 കോളേജ് ആർട്‌സ് ഫെസ്റ്റ് സമാപിച്ചു

എസ് കെ എസ് എസ് എഫ്  സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വെളിയങ്കോട് ഇസ് ലാമിക് സെൻ്റർ വുമൻസ് അക്കാദമി കോളേജ് ആർട്‌സ് ഫെസ്റ്റ് ജുംബിഷ്-22  എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ഉദ്ഘാടനം നിർവ്വഹിച്ചു. ഷഹീർ അൻവരി പുറങ്ങ് അധ്യക്ഷത വഹിച്ചു. മൂന്ന് ടീമുകളിലായി ഇരുപതോളം മത്സര ഇനങ്ങളിൽ വിദ്യാർത്ഥിനികൾ മറ്റുരച്ചു.

ടീം അബാബീൽ ഒന്നാം സ്ഥാനവും, ടീം ബുൽ ബുൽ  രണ്ടാം സ്ഥാനവും ടീം ഹുദ് ഹുദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  വിജയികൾക്ക് ടി. വി .സി അബൂബക്കർ ഹാജി അവാർഡ് വിതരണം നടത്തി. സുബൈർ ദാരിമി അയ്യോട്ടിച്ചിറ, ജുനൈദ് മുസ്ലിയാർ പൊന്നാനി,മൊയ്തുട്ടി വെളിയങ്കോട്, ജാഫർ അയ്യോട്ടിച്ചിറ തുടങ്ങിയവർ സംസാരിച്ചു. ഇസ്ലാമിക് സെന്റർ കോഡിനേറ്റർ ഹബീബ്‌ വാഫി വരവൂർ സ്വാഗതവും പ്രിൻസിപ്പാൾ അസ്നത്ത് മൻസൂർ നന്ദിയും പറഞ്ഞു.



#360malayalam #360malayalamlive #latestnews

എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വെളിയങ്കോട് ഇസ് ലാമിക് സെൻ്റർ വുമൻസ് അക്കാദമി കോളേജ് ആർട്‌സ് ഫെസ്റ്റ് ജുംബിഷ...    Read More on: http://360malayalam.com/single-post.php?nid=6492
എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വെളിയങ്കോട് ഇസ് ലാമിക് സെൻ്റർ വുമൻസ് അക്കാദമി കോളേജ് ആർട്‌സ് ഫെസ്റ്റ് ജുംബിഷ...    Read More on: http://360malayalam.com/single-post.php?nid=6492
ജുംബിഷ്-22 കോളേജ് ആർട്‌സ് ഫെസ്റ്റ് സമാപിച്ചു എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വെളിയങ്കോട് ഇസ് ലാമിക് സെൻ്റർ വുമൻസ് അക്കാദമി കോളേജ് ആർട്‌സ് ഫെസ്റ്റ് ജുംബിഷ്-22 എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ഉദ്ഘാടനം നിർവ്വഹിച്ചു. ഷഹീർ അൻവരി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്