ആശാ വർക്കർമാരെ ഔദ്യോഗിക ആരോഗ്യ പ്രവർത്തകരായി അംഗീകരിക്കാൻ ആവശ്യം

ആശാ വർക്കർമാരെ ഔദ്യോഗിക ആരോഗ്യ പ്രവർത്തകരായി അംഗീകരിക്കണമെന്ന് ആശാ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു പൊന്നാനി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.കാലാനുസൃതമായ വേതന വർധനവും ആനുകൂല്യങ്ങളും പ്രഖ്യാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സുരേഷ് കാക്കനാത്ത് ഉദ്ഘാടനം ചെയ്തു. റസിയ ഹംസത്ത് അധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി കെ പി വിജയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.സി ഐ ടി യു നേതാക്കളായ എ പി വാസു, എൻ സിറാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി രാജി (പ്രസിഡൻ്റ്) രജിത (വൈ.പ്രസിഡൻ്റ് ) റസിയ ഹംസത്ത് (സെക്രട്ടറി) സുനിത കേശവൻ (ജോ.സെക്രട്ടറി ) പി ജ്യോതി (ട്രഷറർ)


#360malayalam #360malayalamlive #latestnews

ആശാ വർക്കർമാരെ ഔദ്യോഗിക ആരോഗ്യ പ്രവർത്തകരായി അംഗീകരിക്കണമെന്ന് ആശാ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു പൊന്നാനി ഏരിയാ സമ്മേളനം ആവശ്യപ്...    Read More on: http://360malayalam.com/single-post.php?nid=6487
ആശാ വർക്കർമാരെ ഔദ്യോഗിക ആരോഗ്യ പ്രവർത്തകരായി അംഗീകരിക്കണമെന്ന് ആശാ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു പൊന്നാനി ഏരിയാ സമ്മേളനം ആവശ്യപ്...    Read More on: http://360malayalam.com/single-post.php?nid=6487
ആശാ വർക്കർമാരെ ഔദ്യോഗിക ആരോഗ്യ പ്രവർത്തകരായി അംഗീകരിക്കാൻ ആവശ്യം ആശാ വർക്കർമാരെ ഔദ്യോഗിക ആരോഗ്യ പ്രവർത്തകരായി അംഗീകരിക്കണമെന്ന് ആശാ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു പൊന്നാനി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.കാലാനുസൃതമായ വേതന വർധനവും ആനുകൂല്യങ്ങളും പ്രഖ്യാപിക്കണ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്