പട്ടികജാതി വിഭാഗം പെൺകുട്ടികൾക്ക് വിവാഹ ധനസഹായം വിതരണം ചെയ്തു

പൊന്നാനി നഗരസഭയിലെ പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്കായുള്ള വിവാഹ ധനസഹായം വിതരണം ചെയ്തു. നഗരസഭയുടെ 2021-22 വാർഷിക പദ്ധതി പ്രകാരമാണ് വിതരണം.  15 ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭ വകയിരുത്തിയിട്ടുള്ളത്. 


നഗരസഭാ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന വിതരണോദ്‌ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ  വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ,  സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒ.ഒ ഷംസു, ഷീന സുദേശൻ, എസ്.സി വർക്കിംഗ്‌ ഗ്രൂപ്പ്‌ ചെയർപേഴ്സൺ അഡ്വ. ബിൻസി ഭാസ്കർ, കൗൺസിലർമാരായ വി.പി പ്രബീഷ്, നിഷാദ്, ഷാഫി, എസ്.സി പ്രൊമോട്ടർ രഞ്ജീഷ് എന്നിവർ സംബന്ധിച്ചു.


#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിലെ പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്കായുള്ള വിവാഹ ധനസഹായം വിതരണം ചെയ്തു. നഗരസഭയുടെ 2021-22 വാർഷിക പദ്ധതി പ്...    Read More on: http://360malayalam.com/single-post.php?nid=6477
പൊന്നാനി നഗരസഭയിലെ പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്കായുള്ള വിവാഹ ധനസഹായം വിതരണം ചെയ്തു. നഗരസഭയുടെ 2021-22 വാർഷിക പദ്ധതി പ്...    Read More on: http://360malayalam.com/single-post.php?nid=6477
പട്ടികജാതി വിഭാഗം പെൺകുട്ടികൾക്ക് വിവാഹ ധനസഹായം വിതരണം ചെയ്തു പൊന്നാനി നഗരസഭയിലെ പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്കായുള്ള വിവാഹ ധനസഹായം വിതരണം ചെയ്തു. നഗരസഭയുടെ 2021-22 വാർഷിക പദ്ധതി പ്രകാരമാണ് വിതരണം. 15 ലക്ഷം രൂപയാണ് പദ്ധതിക്കായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്