പൊന്നാനി മണ്ഡലം കൺവെൻഷൻ - പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

ഭാരതീയ ജനതാ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റി ഏ.വി ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ബി.ജെ പി പാലക്കാട് മേഖല പ്രസിഡണ്ട് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  കൺവെൻഷനിൽ മണ്ഡലം പ്രസിഡണ്ട് കെ .ഗിരിഷ് കുമാർ അദ്ധ്യക്ഷനായി. കർഷക മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ചക്കൂത്ത് രവീന്ദ്രൻ , സംസ്ഥാന സമിതി അംഗം കെ .യു , അഡ്വ. ശങ്കു ടി.ദാസ്, ജില്ല സെക്രട്ടറി ബീന സന്തോഷ്, മോർച്ച മണ്ഡലം പ്രസിഡണ്ടുമാരായ എം.ടി ജയരാജൻ, കെ സിദ്ധാർത്ഥൻ, പി. ധനേഷ് , സുബിഷ രമേഷ്, കെ.ടി ഷിബിൻ , ഏരിയ / പഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വ. സി.  അനിൽ, എൻ കെ സജയൻ, മനോജ് കാട്ടാമ്പാല, രമ്യ ശ്രീ , മുനിസിപ്പൽ കൗൺസിലർമാരായ വി.പി ബാബൂ, . കെ . സുഗുണൻ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഇ.ജി ഗണേശൻ സ്വാഗതവും കെ പി നന്ദിയും പറഞ്ഞു.

മണ്ഡലം ഭാരവാഹികളായ കെ ടി ശ്രീധരൻ , ടി. തുളസിദാസ്, യു സുജേഷ്, കെ പി ഷാജി കളരിക്കൽ എന്നിവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

ഭാരതീയ ജനതാ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റി ഏ.വി ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ബി.ജെ പി പാലക്കാട് മേഖ...    Read More on: http://360malayalam.com/single-post.php?nid=6449
ഭാരതീയ ജനതാ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റി ഏ.വി ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ബി.ജെ പി പാലക്കാട് മേഖ...    Read More on: http://360malayalam.com/single-post.php?nid=6449
പൊന്നാനി മണ്ഡലം കൺവെൻഷൻ - പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു ഭാരതീയ ജനതാ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റി ഏ.വി ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ബി.ജെ പി പാലക്കാട് മേഖല പ്രസിഡണ്ട് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ മണ്ഡലം പ്രസിഡണ്ട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്