വാർഡ് തല വോളണ്ടറി ടീച്ചർ പരിശീലനം

മാറഞ്ചേരി ഗ്രാമപഞ്ചായത്ത്  പഠന ലിഖ് ന അഭിയാൻ പദ്ധതിയുടെ ഭാഗമായി വാർഡുതല ടീച്ചേഴ്സ്  പരിശീലനം നടത്തി.  പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം  മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസിഡൻറ് സമീറ ഇളയേടത്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.


മെമ്പർമാരായ ടി.മാധവൻ, റെജുല ഗഫൂർ, സുഹറ ഉസ്മാൻ, മെഹറലി കടവിൽ, അഡ്വ: കെ എ ബക്കർ, ജൂനിയർ സൂപ്രണ്ട് സുധീർ എന്നിവർ ആശംസ അർപ്പിച്ചു.ജില്ല റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ പി വി സുജീർ, പ്രീതി. കെ എന്നിവർ ക്ലാസ്സ് എടുത്തു.പ്രേരക് ജയശ്രീ സ്വാഗതവും ദീപ്തി(വാർഡ് തല റിസോർസ് പേഴ്സൺ) നന്ദിയും പറഞ്ഞു.ചടങ്ങിൽ വെച്ച് പഠിതാക്കൾക്കുള്ള പാഠപുസ്തകം വിതരണം ചെയ്തു.



#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പഠന ലിഖ് ന അഭിയാൻ പദ്ധതിയുടെ ഭാഗമായി വാർഡുതല ടീച്ചേഴ്സ് പരിശീലനം നടത്തി. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗ...    Read More on: http://360malayalam.com/single-post.php?nid=6422
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പഠന ലിഖ് ന അഭിയാൻ പദ്ധതിയുടെ ഭാഗമായി വാർഡുതല ടീച്ചേഴ്സ് പരിശീലനം നടത്തി. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗ...    Read More on: http://360malayalam.com/single-post.php?nid=6422
വാർഡ് തല വോളണ്ടറി ടീച്ചർ പരിശീലനം മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പഠന ലിഖ് ന അഭിയാൻ പദ്ധതിയുടെ ഭാഗമായി വാർഡുതല ടീച്ചേഴ്സ് പരിശീലനം നടത്തി. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസിഡൻറ് സമീറ ഇളയേടത്ത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്