അക്ഷരാദരം ഇ.ടി. ടൈസൺ മാസ്റ്റർ ഉൽഘാടനം ചെയ്തു

മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി പഞ്ചായത്ത് ഡിവിഷനിലെ മാധ്യമ പ്രവർത്തകർക്കും എഴുത്തുകാർക്കും ആദരവ് സമ്മാനിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ ചടങ്  ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ നസീബ അസീസ് മുഖ്യ അതിഥിയായി. വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു , മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയോടത്ത്, പി.കെ.കൃഷ്ണദാസ് മാസ്റ്റർ, എൻ. മൂസക്കുട്ടി, ഡോ.അബ്ദുൾ അസീസ് തുടങ്ങിയവർ സന്നിഹിതരായി. ഫൈസൽ ബാവ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഗിലേഷ് നന്ദി അറിയിച്ചു.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി പഞ്ചായത്ത് ഡിവിഷനിലെ മാധ്യമ പ്രവർത്തകർക്കും എഴുത്തുകാർക്കും ആദരവ് സമ്മാനിച്ചു. ഇ.ടി. ടൈസൺ ...    Read More on: http://360malayalam.com/single-post.php?nid=6356
മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി പഞ്ചായത്ത് ഡിവിഷനിലെ മാധ്യമ പ്രവർത്തകർക്കും എഴുത്തുകാർക്കും ആദരവ് സമ്മാനിച്ചു. ഇ.ടി. ടൈസൺ ...    Read More on: http://360malayalam.com/single-post.php?nid=6356
അക്ഷരാദരം ഇ.ടി. ടൈസൺ മാസ്റ്റർ ഉൽഘാടനം ചെയ്തു മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി പഞ്ചായത്ത് ഡിവിഷനിലെ മാധ്യമ പ്രവർത്തകർക്കും എഴുത്തുകാർക്കും ആദരവ് സമ്മാനിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ ചടങ് ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്