സൗജന്യ പിഎസ്‌സി പരീശീലനം

വളാഞ്ചേരി എംഇഎസ് കെവിയം കോളജിലെ ന്യൂനപക്ഷ  യുവജന   പരിശീലന കേന്ദ്രത്തില്‍  ജനുവരി ഒന്ന് മുതല്‍  ആരംഭിക്കുന്ന  പി.എസ്.സി പരിശീലനത്തിന് അപേക്ഷ  ക്ഷണിച്ചു.  മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിഖ്  വിഭാഗത്തില്‍ മത്സര  പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക്  അപേക്ഷിക്കാം. പിഎസ്‌സി ഫൗണ്ടേഷന്‍ കോഴ്‌സ് (പിഎഫ്‌സി), ഡിഗ്രി തലത്തിലുളള പരീക്ഷകള്‍ക്ക് ഗ്രാജ്വേറ്റ് ലെവല്‍ കോഴ്‌സ് എന്നിങ്ങനെ രണ്ട് റഗുലര്‍ ബാച്ചുകളും ഒരു ഹോളിഡേ ബാച്ചും ഉണ്ടായിരിക്കും. അപേക്ഷകള്‍  സമര്‍പ്പിക്കാനുളള  അവസാന തീയതി  ഡിസംബര്‍ 24. ഫോണ്‍: 04942954380, 9747382154, 8714360186

#360malayalam #360malayalamlive #latestnews #psc

വളാഞ്ചേരി എംഇഎസ് കെവിയം കോളജിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്ത...    Read More on: http://360malayalam.com/single-post.php?nid=6339
വളാഞ്ചേരി എംഇഎസ് കെവിയം കോളജിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്ത...    Read More on: http://360malayalam.com/single-post.php?nid=6339
സൗജന്യ പിഎസ്‌സി പരീശീലനം വളാഞ്ചേരി എംഇഎസ് കെവിയം കോളജിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിഖ് വിഭാഗത്തില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്