പാചക മത്സരം സംഘടിപ്പിക്കുന്നു

2022 ജനുവരി 28, 29, 30 തിയ്യതികളിൽ പൊന്നാനി പി.വി.എ. മാർ ഹാജി നഗറിൽ  14-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി X WE പായസം പാചക മത്സരം (താരം-21) ഡിസംബർ 19-ന് ഞായറാഴ്ച വൈകിട്ട് 2 മുതൽ 16 വരെ കാഞ്ഞിരമുക്ക് ബിയ്യം പാർക്കിൽ വെച്ച് (ഡിടിപിസി) നടക്കുന്നു.

 നൂറോളം വനിതകൾ പ്രത്യേകം രുചിമാധുര്യത്തോടെ തയ്യാറാക്കി പ്രദർശിപ്പിക്കുന്ന പായസത്തിന്റെ മികവളക്കുന്ന വിധി പ്രഖ്യാപനത്തോടെ പൊന്നാനി തനിമയുടെ പാചകറാണിക്ക് കിരീടമണിയാൻ അവസരമൊരുങ്ങുന്നു. പശ്ചാത്തല സംഗീതത്തിന്റെ താളമേ ഉകളും, കലാഭവൻ അഷ്റഫ് ടീമിന്റെ കലാപരിപാടികളും പാർക്കിനെ പുളകമണിയി ന്ന കലാസന്ധ്യയാക്കും. ഈ പരിപാടിയുടെ നടത്തിപ്പിനായി മുനീറ ടി. ജല ആലുങ്ങൽ എന്നിവർ ചെയർപേഴ്സൻസായും, ആരിഫി കൺവീനറായും വിപുലമായ കൂട്ടായ്മ പ്രവർത്തിച്ചുവരുന്നു. മാറഞ്ചേരി കമ്മിറ്റി ആതിധേയത്വം വഹിക്കും.


പൊന്നാനിത്വത്തെ കണ്ണി ചേർക്കുന്ന ലോകത്തിലെ എല്ലാ രാജ്യത്തളിലും പ്രവർത്തിക്കുന്നവരുടെ ആഗോള സംഘടനയായി WF വളർന്നു കഴിഞ്ഞു നമു ഹ്യമാറ്റത്തിന് വേണ്ടിയും, ശബ്ദമില്ലാത്തവരുടെ ശബ്ദമായും സർവ്വ മണ്ഡലങ്ങ കിലും കെടാവിളക്കായി വേറിട്ട പ്രവർത്തനം നടത്തി PWF മുന്നേറുന്നു.


മാറഞ്ചേരി CWF അംഗങ്ങളുടെ ജനറൽബോഡി കൺവെൻഷൻ മുക്കാല തണൽ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 22-ന് 3 പി.എം. ന് ശ്രീ. അജിത് കൊടി ഉൽഘാടനം ചെയ്യുന്നു. സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റമെന്ന ശീർഷക ത്തിൽ സി.എസ്. പൊന്നാനി ഓൺലൈൻ മുഖ്യപ്രഭാഷണം നടത്തുന്നു. മൂന്ന് വർഷ ത്തേക്കുള്ള പുതിയ കമ്മിറ്റി രൂപീകരിക്കുന്നു. പായസ വിജയികൾക്കുള്ള സമ്മാന ദാനം മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയോടത്ത് നിർവ്വഹിക്കും.


19 വാർഡികളിലും അശരണർക്ക് മരുന്നിനുള്ള സഹായം നൽകി മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തികിച്ചെന്ന് ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ പ്രസി ഡണ്ട് ഇ.ഹൈദരാലി, ജനറൽ സെക്രട്ടറി എം. ശ്രീരാമനുണ്ണി, മുഖ്യ രക്ഷാധികാരി ടി അബ്ദു, ആരിഫ പി. കോമളം.കെ പി. സുനീറ അൻവർ യു എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

2022 ജനുവരി 28, 29, 30 തിയ്യതികളിൽ പൊന്നാനി പി.വി.എ. മാർ ഹാജി നഗറിൽ 14-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി X WE പായസം പാചക മത്സരം (താരം-21) ഡിസംബർ 19-ന് ...    Read More on: http://360malayalam.com/single-post.php?nid=6329
2022 ജനുവരി 28, 29, 30 തിയ്യതികളിൽ പൊന്നാനി പി.വി.എ. മാർ ഹാജി നഗറിൽ 14-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി X WE പായസം പാചക മത്സരം (താരം-21) ഡിസംബർ 19-ന് ...    Read More on: http://360malayalam.com/single-post.php?nid=6329
പാചക മത്സരം സംഘടിപ്പിക്കുന്നു 2022 ജനുവരി 28, 29, 30 തിയ്യതികളിൽ പൊന്നാനി പി.വി.എ. മാർ ഹാജി നഗറിൽ 14-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി X WE പായസം പാചക മത്സരം (താരം-21) ഡിസംബർ 19-ന് ഞായറാഴ്ച വൈകിട്ട് 2 മുതൽ 16 വരെ കാഞ്ഞിരമുക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്