ദിറായ കോഴ്സ് കാലഘട്ടത്തിന്റെ ആവശ്യം

എസ്.കെ.എം.എം.എ മലപ്പുറം വെസ്റ്റ്ജില്ലാകമ്മിറ്റി മദ്രസ തലങ്ങളിൽ നടപ്പിലാക്കുന്ന ദിറായ കോഴ്സ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രമുഖ പരിശീലകൻ  സിദ്ധീഖുൽ അക്ബർ വാഫി പറഞ്ഞു. കെ.മൂസ മുസ്‌ലിയാർ അധ്യക്ഷനായി. പി.വി മുഹമ്മദ്‌ മൗലവി ഉദ്ഘാടനം ചെയ്തു. എൻ.സി അബ്ദുൽ ഖാദർ ഖാസിമി പി.വി മുഹമ്മദ്‌കുട്ടി ഫൈസി, ടി.എ റഷീദ് ഫൈസി,കെ.വി കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാർ,വി.കെ മുഹമ്മദ്‌ മുസ്‌ലിയാർ, കുഞ്ഞാപ്പിനു തണ്ടിലം വി.പി ഹസ്സൻ പുറങ്ങ്,ഉമർ ദാരിമി,പി.എച്ച് റഫീഖ് അൻവരി,റഫീഖ് ഫൈസി പുഴമ്പ്രം ,ശഹീർ അൻവരി പുറങ്ങ്,കെ.വി.എ.മജീദ് ഫൈസി,മുഹമ്മദ്‌ ശരീഫ് അഷ്‌റഫി  സംസാരിച്ചു.എടപ്പാൾ ദാറുൽഹിദായ ,പുറങ്ങ് ഇർഷാദുൽ മുസ്‌ലിമീൻ മദ്റസ എന്നിവിടങ്ങളിൽ നടന്ന ശില്പശാലയിൽ പതിനൊന്ന് റൈഞ്ചിൽ നിന്ന് ഇരുന്നൂറ് പ്രതിനിധികൾ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

എസ്.കെ.എം.എം.എ മലപ്പുറം വെസ്റ്റ്ജില്ലാകമ്മിറ്റി മദ്രസ തലങ്ങളിൽ നടപ്പിലാക്കുന്ന ദിറായ കോഴ്സ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രമ...    Read More on: http://360malayalam.com/single-post.php?nid=6328
എസ്.കെ.എം.എം.എ മലപ്പുറം വെസ്റ്റ്ജില്ലാകമ്മിറ്റി മദ്രസ തലങ്ങളിൽ നടപ്പിലാക്കുന്ന ദിറായ കോഴ്സ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രമ...    Read More on: http://360malayalam.com/single-post.php?nid=6328
ദിറായ കോഴ്സ് കാലഘട്ടത്തിന്റെ ആവശ്യം എസ്.കെ.എം.എം.എ മലപ്പുറം വെസ്റ്റ്ജില്ലാകമ്മിറ്റി മദ്രസ തലങ്ങളിൽ നടപ്പിലാക്കുന്ന ദിറായ കോഴ്സ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രമുഖ പരിശീലകൻ സിദ്ധീഖുൽ അക്ബർ വാഫി പറഞ്ഞു. കെ.മൂസ മുസ്‌ലിയാർ അധ്യക്ഷനായി. പി.വി മുഹമ്മദ്‌ മൗലവി ഉദ്ഘാടനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്