മുസാബഖ സ്വാഗതസംഘം

മദ്റസാ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങൾ ഈ മാസം 26 ന് എം.എം അറബിയ്യ മദ്റസയിൽ നടക്കും. വെളിയങ്കോട് റൈഞ്ച് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തുന്ന മുസാബഖ ഇസ്ലാമിക കലാമേള കവിയും ഗിന്നസ് റെക്കോഡ് ജേതാവുമായ സത്താർ ആദൂർ ഉദ്ഘാടനം ചെയ്യും.


സ്വാഗതസംഘം രൂപീകരണ യോഗം വെളിയങ്കോട് വെസ്റ്റ് മഹല്ല് ഖത്തീബ് യു.ടി സാലിഹ് ബാഖവി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി അധ്യക്ഷത വഹിച്ചു.  


സ്വാഗതസംഘം ഭാരവാഹികൾ: വി.എം യൂസുഫ് (ചെയർമാൻ) സി.കെ റഫീഖ് (ജനറൽ കൺവീനർ) കെ മുബാറക് അശ്റഫി (ട്രഷറർ). ഇബ്രാഹിം ഫൈസി (വർക്കിങ് ചെയർമാൻ) പ്രോഗ്രാം കമ്മിറ്റി - 

ഫാറൂഖ് വെളിയങ്കോട് (ചെയർമാൻ), നിഹാസ്(കൺവീനർ), ഫിനാൻസ് - എച്ച്.എം ഹനീഫ (ചെയർമാൻ) ടി.എം ഹംസ (കൺവീനർ), പ്രചരണം - പി.എം ആമിർ (ചെയർമാൻ) പി.പി.എം റഫീഖ് (കൺവീനർ), സ്റ്റേജ് - എം.എസ് മുസ്തഫ(ചെയർമാൻ) ടി ശാഹു (കൺവീനർ), വി.എ മുസ്തഫ(ചെയർമാൻ) എച്ച് താജുദ്ദീൻ (കൺവീനർ)

കെ എം മുഹമ്മദ് ഹാജി, അഡ്വ. വി.ഐ.എം അശ്റഫ്, ടി.എച്ച് അബ്ദുല്ല ഹാജി, പി.ബി ഹസൈനാർ, കെ ഹസ്സൻകോയ (രക്ഷാധികാരികൾ)

#360malayalam #360malayalamlive #latestnews

മദ്റസാ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങൾ ഈ മാസം 26 ന് എം.എം അറബിയ്യ മദ്റസയിൽ നടക്കും. വെളിയങ്കോട് റൈഞ്ച് സമസ്ത കേരള ജംഇയ്യത്തു...    Read More on: http://360malayalam.com/single-post.php?nid=6318
മദ്റസാ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങൾ ഈ മാസം 26 ന് എം.എം അറബിയ്യ മദ്റസയിൽ നടക്കും. വെളിയങ്കോട് റൈഞ്ച് സമസ്ത കേരള ജംഇയ്യത്തു...    Read More on: http://360malayalam.com/single-post.php?nid=6318
മുസാബഖ സ്വാഗതസംഘം മദ്റസാ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങൾ ഈ മാസം 26 ന് എം.എം അറബിയ്യ മദ്റസയിൽ നടക്കും. വെളിയങ്കോട് റൈഞ്ച് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്