എ.കെ എസ് ടി യു വിദ്യാഭ്യാസ സംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

എ.കെ എസ് ടി യു വിദ്യാഭ്യാസ സംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. 11, 12 തീയ്യതികളിൽ പൊന്നാനിയിൽ വെച്ച് നടക്കുന്ന ആൾ കേരള ടിച്ചേർസ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചമ്രവട്ടം സെൻ്ററിൽ വിദ്യാഭ്യാസ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. സി.പി.ഐ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ക്ഷേമകാര്യ ചെയർമാനുമായ വി.കെ.സുരേഷ് ബാബു കൂത്തുപറമ്പ് ഉത്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം നടത്തി. എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ടി.ജെ രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം.വിനോദ് അധ്യക്ഷത വഹിച്ചു.എ.ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഡ്വ.ഷഫീർ കിഴിശ്ശേരി, എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റിയംഗം മുർശിദുൽ ഹഖ്, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.രാജൻ, ജില്ലാ ട്രഷറർ ശ്രീകാന്ത്. വി.കെ., പ്രസിഡണ്ട് യു.എസ്.പ്രദീപ് ,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എം ആശിഷ്, സംസ്ഥാന സമിതിയംഗങ്ങളായ എം.ഡി മഹേഷ്, പി.എം സുരേഷ് എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

എ.കെ എസ് ടി യു വിദ്യാഭ്യാസ സംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. 11, 12 തീയ്യതികളിൽ പൊന്നാനിയിൽ വെച്ച് നടക്കുന്ന ആൾ കേരള ടിച്ചേർസ് യൂണിയൻ മ...    Read More on: http://360malayalam.com/single-post.php?nid=6301
എ.കെ എസ് ടി യു വിദ്യാഭ്യാസ സംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. 11, 12 തീയ്യതികളിൽ പൊന്നാനിയിൽ വെച്ച് നടക്കുന്ന ആൾ കേരള ടിച്ചേർസ് യൂണിയൻ മ...    Read More on: http://360malayalam.com/single-post.php?nid=6301
എ.കെ എസ് ടി യു വിദ്യാഭ്യാസ സംസ്കാരിക സദസ്സ് സംഘടിപ്പിച്ചു എ.കെ എസ് ടി യു വിദ്യാഭ്യാസ സംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. 11, 12 തീയ്യതികളിൽ പൊന്നാനിയിൽ വെച്ച് നടക്കുന്ന ആൾ കേരള ടിച്ചേർസ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചമ്രവട്ടം സെൻ്ററിൽ വിദ്യാഭ്യാസ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. സി.പി.ഐ കണ്ണൂർ ജില്ലാ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്