മൊബൈൽ ഫോൺ റിപ്പയറിംഗ് പരിശീലനപരിപാടി ആരംഭിക്കുന്നു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്  നൈപുണ്യ വികസനം പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈൽ ഫോൺ റിപ്പയറിംഗ് പരിശീലനപരിപാടി  ആരംഭിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18 നും 30 നും മധ്യേ പ്രായമുള്ള എസ്.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട യുവതി-യുവാക്കൾ 2021 ഡിസംബര്‍ 18 നു മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. എസ്.എസ്.എല്‍.സി, +2 സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പ്  ഹാജരാക്കണം. ഫോൺ 04942670274                  

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നൈപുണ്യ വികസനം പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈൽ ഫോൺ റിപ്പയറിംഗ...    Read More on: http://360malayalam.com/single-post.php?nid=6300
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നൈപുണ്യ വികസനം പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈൽ ഫോൺ റിപ്പയറിംഗ...    Read More on: http://360malayalam.com/single-post.php?nid=6300
മൊബൈൽ ഫോൺ റിപ്പയറിംഗ് പരിശീലനപരിപാടി ആരംഭിക്കുന്നു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നൈപുണ്യ വികസനം പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈൽ ഫോൺ റിപ്പയറിംഗ് പരിശീലനപരിപാടി ആരംഭിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്