അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നല്കി

വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിലെ  എട്ടാം  വാർഡിൽ പ്രവർത്തിച്ചു  വരുന്ന  158 -ാം നമ്പർ  അങ്കണവാടിക്ക്  കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ  3 സെന്റ് സ്ഥലം  സൗജന്യമായി  എരമംഗത്തെ   കെവീസ്  സഹോദരങ്ങൾ നല്കി. വസ്തുവിന്റെ  രേഖകൾ  കെവീസ് അബൂബക്കറിൽ നിന്നും  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കല്ലാട്ടേൽ ഷംസു  ഏറ്റുവാങ്ങി . 

ഗ്രാമപഞ്ചായത്ത്  സെക്രട്ടറി കെ. കെ . രാജൻ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  സെയ്ത് പുഴക്കര ,  വാർഡ് മെമ്പർ ഷീജ സുരേഷ് ,  അങ്കണവാടി പ്രവർത്തകരായ  കെ . എ  സുനിത ,  സരോജിനി . വി, അങ്കൺവാടി  മോണിറ്ററിംഗ് ആന്റ്  സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങളായ  ടി. അബൂബക്കർ  , ഷമീർ  വാലിയിൽ ,  എം .  ഉണ്ണികൃഷ്ണൻ  തുടങ്ങിയവർ  സംബന്ധിച്ചു .

#360malayalam #360malayalamlive #latestnews #Anganwadi

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ പ്രവർത്തിച്ചു വരുന്ന 158 -ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനാവശ്യ...    Read More on: http://360malayalam.com/single-post.php?nid=6297
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ പ്രവർത്തിച്ചു വരുന്ന 158 -ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനാവശ്യ...    Read More on: http://360malayalam.com/single-post.php?nid=6297
അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നല്കി വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ പ്രവർത്തിച്ചു വരുന്ന 158 -ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ 3 സെന്റ് സ്ഥലം സൗജന്യമായി എരമംഗത്തെ കെവീസ് സഹോദരങ്ങൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്