ഓണ്‍ലൈന്‍ പഠനം ഇനി ടാബില്‍

ഓണ്‍ലൈന്‍ പഠനത്തിന് ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണനില്‍ നിന്ന് ടാബ് സ്വീകരിച്ച സന്തോഷത്തിലാണ് അഞ്ച് വിദ്യാര്‍ഥികള്‍. ജില്ലാ വികസന കമ്മീഷണറുടെ സുഹൃത്ത് സംഭാവനയായി നല്‍കിയ തുക ഉപയോഗിച്ചാണ് മികച്ച പഠനം ഉറപ്പാക്കാനായി വിദ്യാര്‍ഥികള്‍ക്ക് ടാബുകള്‍ സമ്മാനിച്ചത്. ജില്ലാ ഉപവിദ്യാഭ്യാസ ഓഫീസാണ് ജില്ലയില്‍ നിന്ന് അര്‍ഹരായ  അഞ്ച്  എസ്.സി വിദ്യാര്‍ഥികളെ  കണ്ടെത്തിയത്.

#360malayalam #360malayalamlive #latestnews

ഓണ്‍ലൈന്‍ പഠനത്തിന് ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണനില്‍ നിന്ന് ടാബ് സ്വീകരിച്ച സന്തോഷത്തിലാണ് അഞ്ച് വിദ്യാര്‍ഥികള്‍. ...    Read More on: http://360malayalam.com/single-post.php?nid=6296
ഓണ്‍ലൈന്‍ പഠനത്തിന് ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണനില്‍ നിന്ന് ടാബ് സ്വീകരിച്ച സന്തോഷത്തിലാണ് അഞ്ച് വിദ്യാര്‍ഥികള്‍. ...    Read More on: http://360malayalam.com/single-post.php?nid=6296
ഓണ്‍ലൈന്‍ പഠനം ഇനി ടാബില്‍ ഓണ്‍ലൈന്‍ പഠനത്തിന് ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണനില്‍ നിന്ന് ടാബ് സ്വീകരിച്ച സന്തോഷത്തിലാണ് അഞ്ച് വിദ്യാര്‍ഥികള്‍. ജില്ലാ വികസന കമ്മീഷണറുടെ സുഹൃത്ത് സംഭാവനയായി നല്‍കിയ തുക തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്