സൗജന്യ പി.എസ്.സി പരീശീലനം

വളാഞ്ചേരി എം.ഇ.എസ് കെവിയം കോളജില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ  യുവജന പരിശീലന കേന്ദ്രത്തില്‍ 2022 ജനുവരി  ആദ്യത്തില്‍ ആരംഭിക്കുന്ന  പി.എസ്.സി പരിശീലനത്തിന് അപേക്ഷ  ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിഖ്  വിഭാഗത്തില്‍ പെട്ട മത്സര  പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18  വയസ് തികഞ്ഞവര്‍ക്ക്  അപേക്ഷിക്കാം.  പിഎസ്‌സി ഫൗണ്ടേഷന്‍ കോഴ്‌സ് (പി.എഫ്.സി) ഡിഗ്രി തലത്തിലുളള എക്‌സാമുകള്‍ക്ക് ഗ്രാജ്വേറ്റ് ലെവല്‍ കോഴ്‌സ് എന്നിങ്ങനെ രണ്ട് റഗുലര്‍ ബാച്ചുകളും ഒരു ഹോളിഡേ ബാച്ചും ഉണ്ടായിരിക്കും. അപേക്ഷകള്‍   പരീശീലന കേന്ദ്രത്തില്‍  നിന്ന്   ഡിസംബര്‍  10 മുതല്‍ നേരിട്ട്  ലഭിക്കും. അപേക്ഷകള്‍  സമര്‍പ്പിക്കാനുളള  അവസാന തീയതി  ഡിസംബര്‍ 20. ഫോണ്‍:0494 2954380, 9747382154, 8714360186.

#360malayalam #360malayalamlive #latestnews #psc

വളാഞ്ചേരി എം.ഇ.എസ് കെവിയം കോളജില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ 2022 ജനുവരി ആദ്യത്തില്‍ ആരംഭിക്കുന്...    Read More on: http://360malayalam.com/single-post.php?nid=6293
വളാഞ്ചേരി എം.ഇ.എസ് കെവിയം കോളജില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ 2022 ജനുവരി ആദ്യത്തില്‍ ആരംഭിക്കുന്...    Read More on: http://360malayalam.com/single-post.php?nid=6293
സൗജന്യ പി.എസ്.സി പരീശീലനം വളാഞ്ചേരി എം.ഇ.എസ് കെവിയം കോളജില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ 2022 ജനുവരി ആദ്യത്തില്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിഖ് വിഭാഗത്തില്‍ പെട്ട തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്