നഗരസഭാതല ബാലവകാശ സംരക്ഷണ സമിതി യോഗം ചേര്‍ന്നു

ബാലവകാശ സംരക്ഷണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊന്നാനി നഗരസഭാതല ബാലവകാശ സംരക്ഷണ സമിതി യോഗം ചേര്‍ന്നു. കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ചും ശൈശവ വിവാഹ നിരോധനവുമായി ബന്ധപ്പെട്ട സാമൂഹ്യ ഇടപെടലുകളെകുറിച്ചും ശിശു വികസന പദ്ധതി ഓഫീസര്‍ യോഗത്തില്‍ വിശദീകരിച്ചു. പൊന്നാനി നഗരസഭാ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപ്പുറം, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല, ഡെപ്യൂട്ടി തഹസീല്‍ദാര്‍ പി.കെ സുരേഷ്, പൊന്നാനി അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസ് പ്രതിനിധി, പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രതിനിധി, പൊലീസ് ആന്‍ഡ് എക്സൈസ് പ്രതിനിധികള്‍, കുടുബശ്രീ പ്രതിനിധി, അധ്യാപക പ്രതിനിധി, സ്‌കൂള്‍ കൗണ്‍സലര്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ബാലവകാശ സംരക്ഷണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊന്നാനി നഗരസഭാതല ബാലവകാശ സംരക്ഷണ സമിതി യോഗം ചേര്‍ന്നു. കുട്ടികളുടെ അവ...    Read More on: http://360malayalam.com/single-post.php?nid=6283
ബാലവകാശ സംരക്ഷണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊന്നാനി നഗരസഭാതല ബാലവകാശ സംരക്ഷണ സമിതി യോഗം ചേര്‍ന്നു. കുട്ടികളുടെ അവ...    Read More on: http://360malayalam.com/single-post.php?nid=6283
നഗരസഭാതല ബാലവകാശ സംരക്ഷണ സമിതി യോഗം ചേര്‍ന്നു ബാലവകാശ സംരക്ഷണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊന്നാനി നഗരസഭാതല ബാലവകാശ സംരക്ഷണ സമിതി യോഗം ചേര്‍ന്നു. കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ചും ശൈശവ വിവാഹ നിരോധനവുമായി ബന്ധപ്പെട്ട സാമൂഹ്യ ഇടപെടലുകളെകുറിച്ചും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്