കുടിവെള്ളപദ്ധതിയുടെ കിണറും അനുബന്ധ സൗകര്യങ്ങൾക്ക് വേണ്ടി സൗജന്യമായി വിട്ടുനൽകിയ 3 സെന്റ് സ്ഥലത്തിന്റെ ആധാര കൈമാറ്റ ചടങ്ങ് നടന്നു

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുറങ്ങ് മാരാമുറ്റം പടിഞ്ഞാറ്റുമുറിയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ 15 ലക്ഷം രൂപ ആസ്തി ഫണ്ട് ഉപയോഗിച്ചിട്ടുള്ള കുടിവെള്ളപദ്ധതിയുടെ കിണറും അനുബന്ധ സൗകര്യങ്ങൾക്ക് വേണ്ടി സൗജന്യമായി വിട്ടുനൽകിയ 3 സെന്റ് സ്ഥലത്തിന്റെ ആധാര കൈമാറ്റ ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസീസിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ഉദ്ഘാടനം നിർവഹിച്ചു.


ചടങ്ങിൽ സൗജന്യമായി വിട്ടുതന്ന രേഖകളുടെ കൈമാറ്റം പരേതനായ പനിചകതലയിൽ(ചൂലയിൽ) അബ്ദു ഹാജി മകൾ ആയിശുമ്മയും ഭർത്താവ് കമറുദ്ദീനും ആയിഷുമ്മ സഹോദരങ്ങളും ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയോടത്തിന് കൈമാറി. ബ്ലോക്ക് മെമ്പർ ശിഹാബ്, വാർഡ് മെമ്പർ ഗഫൂർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അബ്ദു, മുൻ മെമ്പർ അബൂബക്കർ, അസ്ലം മാരാമുറ്റം എന്നിവർ ആശംസകൾ നേർന്നു, വാർഡ് മെമ്പർ നിഷാദ് സ്വാഗതവും ഷംസു നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുറങ്ങ് മാരാമുറ്റം പടിഞ്ഞാറ്റുമുറിയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ 15 ലക്ഷം രൂപ ആ...    Read More on: http://360malayalam.com/single-post.php?nid=6270
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുറങ്ങ് മാരാമുറ്റം പടിഞ്ഞാറ്റുമുറിയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ 15 ലക്ഷം രൂപ ആ...    Read More on: http://360malayalam.com/single-post.php?nid=6270
കുടിവെള്ളപദ്ധതിയുടെ കിണറും അനുബന്ധ സൗകര്യങ്ങൾക്ക് വേണ്ടി സൗജന്യമായി വിട്ടുനൽകിയ 3 സെന്റ് സ്ഥലത്തിന്റെ ആധാര കൈമാറ്റ ചടങ്ങ് നടന്നു മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുറങ്ങ് മാരാമുറ്റം പടിഞ്ഞാറ്റുമുറിയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ 15 ലക്ഷം രൂപ ആസ്തി ഫണ്ട് ഉപയോഗിച്ചിട്ടുള്ള കുടിവെള്ളപദ്ധതിയുടെ കിണറും അനുബന്ധ സൗകര്യങ്ങൾക്ക് വേണ്ടി സൗജന്യമായി വിട്ടുനൽകിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്