മാറഞ്ചേരിയിൽ സി സി ടി വി ക്യാമെറകൾ സ്ഥാപിക്കും

മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മാറഞ്ചേരിയിൽ   സി സി ടി വി ക്യാമെറകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ കുമ്മിപ്പാലം മുക്കാല ഹൈസ്കൂൾ വരെയുള്ള മൂന്നുകിലോമീറ്റർ ദൂരത്തിലാണ് ക്യാമെറകൾ സഥാപിക്കുക. ലഹരി മരുന്നിന്റെ ഉപയോഗം കുറക്കുന്നതിനും കുറ്റകൃതൃങ്ങൾ തടയുന്നതിനും പോലീസിനെ സഹായിക്കുക എന്ന  ഉദ്ദേശത്തോടെയാണ്  ക്യാമെറകൾ സ്ഥാപിക്കുന്നത്.   മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ്  പ്രവർത്തക യോഗത്തിൽ വെച്ചു ചെയർമാൻ മടപ്പാട്ട് അബൂബക്കർ   ധനസമാഹരണത്തിലേക്കുള്ള ആദ്യ തുക  നൽകികൊണ്ട് പ്രവർത്തങ്ങൾ ഉദ്ഘാടനം  ചെയ്തു.  ട്രസ്റ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഏ. കെ മുഹമ്മദ്‌ കുട്ടി  തുക ഏറ്റുവാങ്ങി. ട്രസ്റ്റ് കൺവീനർ അബ്ദുൽ വഹാബ്, ചീഫ് കോർഡിനേറ്റർ എം. ടി നജീബ് എന്നിവർ സംസാരിച്ചു .

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മാറഞ്ചേരിയിൽ സി സി ടി വി ക്യാമെറകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ കുമ്മിപ്പാലം മു...    Read More on: http://360malayalam.com/single-post.php?nid=6263
മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മാറഞ്ചേരിയിൽ സി സി ടി വി ക്യാമെറകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ കുമ്മിപ്പാലം മു...    Read More on: http://360malayalam.com/single-post.php?nid=6263
മാറഞ്ചേരിയിൽ സി സി ടി വി ക്യാമെറകൾ സ്ഥാപിക്കും മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മാറഞ്ചേരിയിൽ സി സി ടി വി ക്യാമെറകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ കുമ്മിപ്പാലം മുക്കാല ഹൈസ്കൂൾ വരെയുള്ള മൂന്നുകിലോമീറ്റർ ദൂരത്തിലാണ് ക്യാമെറകൾ സഥാപിക്കുക. ലഹരി മരുന്നിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്