മോഷ്ടാവിനെ പിടികൂടി

വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന സുപ്രസിദ്ധ കള്ളൻ മണികണ്ഠനെ പൊന്നാനി കാലടിയിൽ പുലർച്ചെ മോഷണത്തിനിടെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടികൂടി. പൊട്ടിയ സ്വർണ്ണമാല .പേഴ്സുകൾ, മൊബൈൽ ഫോണുകൾ  ഇവ കണ്ടെടുത്തിട്ടുണ്ട്.


വിയൂർ ജയിലിൽ നിന്ന് മോഷണത്തിന് തടവുശിക്ഷ കഴിഞ്ഞ് മോഷ്ടാവ്മണികണ്ഠൻ പുറത്തിറങ്ങിയിട്ട് 3 ദിവസമേ ആയുള്ളൂ.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 10 ലധികം കേസുകൾ ഉണ്ട്. പൊന്നാനി CI വിനോദ് വലിയാട്ടൂർ, Scpo ശ്രീകുമാർ, Cpo അഭിലാഷ് ,ഡ്രൈവർ SCpo സമീർ ഇവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്‌.

#360malayalam #360malayalamlive #latestnews

വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന സുപ്രസിദ്ധ കള്ളൻ മണികണ്ഠനെ പൊന്നാനി കാലടിയിൽ പുലർച്ചെ മോഷണത്തിനിടെ നാട്ടുകാരുടെ സഹായത്ത...    Read More on: http://360malayalam.com/single-post.php?nid=6242
വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന സുപ്രസിദ്ധ കള്ളൻ മണികണ്ഠനെ പൊന്നാനി കാലടിയിൽ പുലർച്ചെ മോഷണത്തിനിടെ നാട്ടുകാരുടെ സഹായത്ത...    Read More on: http://360malayalam.com/single-post.php?nid=6242
മോഷ്ടാവിനെ പിടികൂടി വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന സുപ്രസിദ്ധ കള്ളൻ മണികണ്ഠനെ പൊന്നാനി കാലടിയിൽ പുലർച്ചെ മോഷണത്തിനിടെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടികൂടി. പൊട്ടിയ സ്വർണ്ണമാല .പേഴ്സുകൾ, മൊബൈൽ ഫോണുകൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്