പൊന്നാനി നഗരസഭയുടെ ഇടപെടൽ ; ചമ്രവട്ടം ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് സംവിധാനം പുന:ക്രമീകരിച്ചു

 ചമ്രവട്ടം ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് സംവിധാനം കൂടുതൽ കാര്യക്ഷമമായി ക്രമീകരിക്കുന്ന പ്രവർത്തികൾക്ക് തുടക്കമായി. കഴിഞ്ഞ ദിവസം പൊന്നാനി നഗരസഭിയിൽ വച്ചു ചേർന്ന ട്രാഫിക് ക്രമീകരണ കൗൺസിൽ യോഗം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം കെൽട്രോൺ പ്രതിനിധികളുമായി ബന്ധപ്പെട്ടത്. കെൽട്രോൺ ഉദ്യോഗസ്ഥർ പൊന്നാനിയിലെത്തിയാണ് ആവശ്യമായ ക്രമീകരണം നടത്തിയത്.  ചമ്രവട്ടം ജംഗ്ഷനിലെ പൊന്നാനി കുറ്റിപ്പുറം ഭാഗത്തേക്കുള്ള സിഗ്നലുകളുടെ സമയദൈർഘ്യം 15 സെക്കന്റുകലായിരുന്നു. ഇത് 25 സെക്കന്റ്‌ ആയാണ് പുന:ക്രമീകരിച്ചിട്ടുള്ളത്.


 പൊന്നാനി അങ്ങാടിയിലെ ഗതാഗത കുരിക്കിന് പരിഹാരം കാണാനുള്ള നടപടികളും  ട്രാഫിക് ക്രമീകരണ സമിതി യോഗം തീരുമാനിച്ചിരുന്നു. തീരുമാനങ്ങൾ പ്രാബല്യത്തിൽ വരികയും ചെയ്തു.

#360malayalam #360malayalamlive #latestnews

ചമ്രവട്ടം ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് സംവിധാനം കൂടുതൽ കാര്യക്ഷമമായി ക്രമീകരിക്കുന്ന പ്രവർത്തികൾക്ക് തുടക്കമായി. കഴിഞ്ഞ ദിവസം പൊന്...    Read More on: http://360malayalam.com/single-post.php?nid=6231
ചമ്രവട്ടം ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് സംവിധാനം കൂടുതൽ കാര്യക്ഷമമായി ക്രമീകരിക്കുന്ന പ്രവർത്തികൾക്ക് തുടക്കമായി. കഴിഞ്ഞ ദിവസം പൊന്...    Read More on: http://360malayalam.com/single-post.php?nid=6231
പൊന്നാനി നഗരസഭയുടെ ഇടപെടൽ ; ചമ്രവട്ടം ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് സംവിധാനം പുന:ക്രമീകരിച്ചു ചമ്രവട്ടം ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് സംവിധാനം കൂടുതൽ കാര്യക്ഷമമായി ക്രമീകരിക്കുന്ന പ്രവർത്തികൾക്ക് തുടക്കമായി. കഴിഞ്ഞ ദിവസം പൊന്നാനി നഗരസഭിയിൽ വച്ചു ചേർന്ന ട്രാഫിക് ക്രമീകരണ കൗൺസിൽ യോഗം ഇക്കാര്യം ചർച്ച തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്