ഷാർപ്പ് പബ്ലികേഷൻസ് പ്രത്യേക പുരസ്കാരം പ്രഗിലേഷ് ശോഭ ഏറ്റുവാങ്ങി

തിരൂർ ഡി.വൈ.എസ്.പി. ബെന്നി വി.വി. പുരസ്കാരം മാധ്യമ പ്രവർത്തകന്യം പൊതുപ്രവർത്തകനുമായ പ്രഗിലേഷ് ശോഭക്ക് കൈമാറി. മുൻ ഗുരുവായൂർ എം.എൽ.എ. അബ്ദുൾ ഖാദർ കെ.വി ഉൽഘാടനം ചെയ്തു. പ്രമുഖ വാഗ്മി അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. ഷംസു കല്ലാട്ടേൽ മുഖ്യ അതിഥിയായി. പൊന്നാനി SHO വിനോദ് വലിയാട്ടൂർ, സുബൈർ എ.കെ, സെയ്തു പുഴക്കര , ഷീജ ടീച്ചർ, അബ്ദുൾഗഫാർ , ജിയോ മാറഞ്ചേരി, ഷാജി കാളിയത്തേൽ, ഫാറൂഖ് വെളിയംകോട്, റംഷാദ് സൈബർ മീഡിയ, ഫൈസൽ പാടിയോടത്ത് , നസീർ Mc, ഭുവനേഷ് കുമാർ , ജിഷാദ്, രുദ്രൻ വാരിയത്ത് തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു.

കവിയത്രി റുഖ്സാനക്ക് ചടങ്ങിൽ ആദരവേകി. ജാഷിർ സി.പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഹമ്മദ് വി.ആർ അധ്യക്ഷനായി. സുമേഷ് കാരക്കാട്ട് നന്ദി അറിയിച്ചു. ഹരിദാസൻ ചെറാത്ത്, സലീം ഗ്ലോബ്, മനോജ് കോനശ്ശേരി, ജയചന്ദ്രൻ വന്ദേരി, ഷുഹൈബ് Nv തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

#360malayalam #360malayalamlive #latestnews

തിരൂർ ഡി.വൈ.എസ്.പി. ബെന്നി വി.വി. പുരസ്കാരം മാധ്യമ പ്രവർത്തകന്യം പൊതുപ്രവർത്തകനുമായ പ്രഗിലേഷ് ശോഭക്ക് കൈമാറി. മുൻ ഗുരുവായൂർ എം.എൽ.എ....    Read More on: http://360malayalam.com/single-post.php?nid=6217
തിരൂർ ഡി.വൈ.എസ്.പി. ബെന്നി വി.വി. പുരസ്കാരം മാധ്യമ പ്രവർത്തകന്യം പൊതുപ്രവർത്തകനുമായ പ്രഗിലേഷ് ശോഭക്ക് കൈമാറി. മുൻ ഗുരുവായൂർ എം.എൽ.എ....    Read More on: http://360malayalam.com/single-post.php?nid=6217
ഷാർപ്പ് പബ്ലികേഷൻസ് പ്രത്യേക പുരസ്കാരം പ്രഗിലേഷ് ശോഭ ഏറ്റുവാങ്ങി തിരൂർ ഡി.വൈ.എസ്.പി. ബെന്നി വി.വി. പുരസ്കാരം മാധ്യമ പ്രവർത്തകന്യം പൊതുപ്രവർത്തകനുമായ പ്രഗിലേഷ് ശോഭക്ക് കൈമാറി. മുൻ ഗുരുവായൂർ എം.എൽ.എ. അബ്ദുൾ ഖാദർ കെ.വി ഉൽഘാടനം ചെയ്തു. പ്രമുഖ വാഗ്മി അജിത് കൊളാടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്