പാർസി മുഹമ്മദ് എന്ന ടി മുഹമ്മദ് ബാപ്പു അനുസ്മരണവും പാർസി നഗർ പ്രഖ്യാപനവും നടത്തി

സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു പാർസി മുഹമ്മദ് എന്ന ടി മുഹമ്മദ് ബാപ്പു അനുസ്മരണവും പാർസി നഗർ പ്രഖ്യാപനവും നടത്തി. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഇളയേടത്ത് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും സംബന്ധിച്ച പരിപാടിയിൽ  എം.വി ശ്രീധരൻ മാസ്റ്റർ, ഇ അബ്ദുൽ നാസർ, ഇ ഹൈദറലി മാസ്റ്റർ, എം ശ്രീരാമനുണ്ണി മാസ്റ്റർ, അൻവർ ഉദിനൂർ, സുനീറ അൻവർ എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു പാർസി മുഹമ്മദ് എന്ന ടി മുഹമ്മദ് ബാപ്പു അനുസ്മരണവും പാർസി നഗർ പ്രഖ്യാപനവും നട...    Read More on: http://360malayalam.com/single-post.php?nid=6209
സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു പാർസി മുഹമ്മദ് എന്ന ടി മുഹമ്മദ് ബാപ്പു അനുസ്മരണവും പാർസി നഗർ പ്രഖ്യാപനവും നട...    Read More on: http://360malayalam.com/single-post.php?nid=6209
പാർസി മുഹമ്മദ് എന്ന ടി മുഹമ്മദ് ബാപ്പു അനുസ്മരണവും പാർസി നഗർ പ്രഖ്യാപനവും നടത്തി സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു പാർസി മുഹമ്മദ് എന്ന ടി മുഹമ്മദ് ബാപ്പു അനുസ്മരണവും പാർസി നഗർ പ്രഖ്യാപനവും നടത്തി. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഇളയേടത്ത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്