എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് ഒ എൻ വി ഹാളിൽ നടന്ന ചടങ്ങിൽ കേരള പി എസ് സി ചെയർമാൻ അഡ്വ: എം കെ സക്കീർ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ പെൺകുട്ടികൾ ജീവിത യാഥാർത്ഥ്യങ്ങളെ ധൈര്യപൂർവ്വം നേരിടാൻ തയ്യാറാവുന്ന കാഴ്ചകളാണ് കാണുന്നതെന്ന് അഡ്വ: എം കെ സക്കീർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ലൈബ്രറിയും, ജൈവ വൈവിധ്യ ബോർഡും സംയുക്ത്മായി നടത്തിയ പ്രബന്ധ രചനാ മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനദാനവും ഇതോടപ്പം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിനീഷ മുസ്തഫ, വൈസ് പ്രസിഡൻറ് നിസാർ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ നിഷാദത്ത് ടീച്ചർ, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഹൈദ്രോസ് കുട്ടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയരാജൻ, വാർഡ് മെമ്പർ അഷറഫ് എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗം ഉണ്ണികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പെരുമ്പടപ്പ് ബ്ലോക്ക...    Read More on: http://360malayalam.com/single-post.php?nid=6140
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പെരുമ്പടപ്പ് ബ്ലോക്ക...    Read More on: http://360malayalam.com/single-post.php?nid=6140
എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് ഒ എൻ വി ഹാളിൽ നടന്ന ചടങ്ങിൽ കേരള പി എസ് സി ചെയർമാൻ അഡ്വ: എം കെ സക്കീർ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ പെൺകുട്ടികൾ ജീവിത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്