ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും വിതരണംചെയ്തു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മൂക്കുതല പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥിനികൾക്ക്  പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും  വിതരണംചെയ്തു. വിതരണോദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു  ഉൽഘാടനം നിർവഹിച്ചു. ബ്ലോക്ക്  വൈസ് പ്രസിഡന്റ് അധ്യക്ഷതവഹിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്ത് മെമ്പർ  ആരിഫനാസർ,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരും പഞ്ചായത്ത് അംഗങ്ങളും ഹോസ്റ്റൽ വിദ്യാർഥിനികളും ജീവനക്കാരും സന്നിഹിതരായി.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മൂക്കുതല പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥിനികൾക്ക് പഠന സൗകര്യങ്ങൾ മെച്ചപ്പെട...    Read More on: http://360malayalam.com/single-post.php?nid=6119
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മൂക്കുതല പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥിനികൾക്ക് പഠന സൗകര്യങ്ങൾ മെച്ചപ്പെട...    Read More on: http://360malayalam.com/single-post.php?nid=6119
ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും വിതരണംചെയ്തു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മൂക്കുതല പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥിനികൾക്ക് പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും വിതരണംചെയ്തു. വിതരണോദ്ഘാടനം പെരുമ്പടപ്പ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്