കാർഷിക കലണ്ടർ രൂപികരിച്ചു

പൊന്നാനി കോൾ   മേഖലയിലെ  കാർഷിക കലണ്ടർ  രൂപികരണത്തിന്റെ ഭാഗമായി  പെരുമ്പടപ്പ് ബ്ലോക്ക്  പഞ്ചായത്തിന്റെ നേതൃത്വത്തിൽ  കെ എൽ ഡി സി,  മേജർ ഇറിഗേഷൻ,  മൈനർ ഇറിഗേഷൻ   പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ  വരുന്ന കൃഷി  ഓഫിസർമാർ, തെരെഞ്ഞെടുക്കപ്പെട്ട  പാടശേഖര സമിതി ഭാരവാഹികൾ,  ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.


നവംബർ 10 ന് മുൻമ്പായി  കോൾ പംമ്പിംങ് ആരംഭിക്കാൻ കഴിയുന്ന രീതിയിലും ,   മൂപ്പ് കുറഞ്ഞ വിത്തുകൾ  ഇറക്കാൻ കഴിയുന്നവർ  അങ്ങിനെയും അല്ലത്തവർ നേരെത്തെ  വിത്തിറക്കി ഏപ്രിൽ മാസത്തോടു കൂടി  പാടംകൊയ്ത് കെ.എൽ.ഡി.സിയുടെ  പ്രവർത്തികൾ പൂർത്തികരിക്കാനുള്ള   സൗകര്യങ്ങൾ ചെയ്തു കൊടുക്കുവാനും തീരുമാനമാനിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി കോൾ മേഖലയിലെ കാർഷിക കലണ്ടർ രൂപികരണത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കെ എൽ ഡി സി, മ...    Read More on: http://360malayalam.com/single-post.php?nid=6118
പൊന്നാനി കോൾ മേഖലയിലെ കാർഷിക കലണ്ടർ രൂപികരണത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കെ എൽ ഡി സി, മ...    Read More on: http://360malayalam.com/single-post.php?nid=6118
കാർഷിക കലണ്ടർ രൂപികരിച്ചു പൊന്നാനി കോൾ മേഖലയിലെ കാർഷിക കലണ്ടർ രൂപികരണത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കെ എൽ ഡി സി, മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന കൃഷി ഓഫിസർമാർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്