ആട് വളർത്തലിൽ ത്രിദിന പരിശീലനം

തവനൂരിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍  'ആട് വളര്‍ത്തല്‍-സുസ്ഥിര വികസനത്തിന് പ്രായോഗിക പരിപാലനം' എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒന്‍പത് മുതല്‍ 11 വരെയാണ്  പരിശീലനം. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0494 2686329, 0494 2687640, 8589824650 എന്ന നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.


#360malayalam #360malayalamlive #latestnews #goatfarming

തവനൂരിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 'ആട് വളര്‍ത്തല്‍-സുസ്ഥിര വികസനത്തിന് പ്രായോഗിക പരിപാലനം' എന്ന വിഷയത്തില്‍ പരിശീലന പരിപാടി ...    Read More on: http://360malayalam.com/single-post.php?nid=6624
തവനൂരിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 'ആട് വളര്‍ത്തല്‍-സുസ്ഥിര വികസനത്തിന് പ്രായോഗിക പരിപാലനം' എന്ന വിഷയത്തില്‍ പരിശീലന പരിപാടി ...    Read More on: http://360malayalam.com/single-post.php?nid=6624
ആട് വളർത്തലിൽ ത്രിദിന പരിശീലനം തവനൂരിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 'ആട് വളര്‍ത്തല്‍-സുസ്ഥിര വികസനത്തിന് പ്രായോഗിക പരിപാലനം' എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒന്‍പത് മുതല്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്