പരിശീലന പരിപാടി 22 മുതല്‍

തവനൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ 'കറവമാടുകളിലെ വന്ധ്യത: കേട്ടതും കേള്‍ക്കേണ്ടതും'' എന്ന വിഷയത്തില്‍  മാര്‍ച്ച് 22 മുതല്‍ 24 വരെ പരിശീലന പരിപാടി നടത്തും. വിദഗ്ധര്‍ നയിക്കുന്ന ക്ലാസ്സുകള്‍, ഫാം സന്ദര്‍ശനം എന്നിവ പരിശീലന പരിപാടിയുടെ ഭാഗമായുണ്ടാകും .പങ്കെടുക്കുന്നവർക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0494 2686329, 0494 2687640, 8589824650


#360malayalam #360malayalamlive #latestnews

തവനൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ 'കറവമാടുകളിലെ വന്ധ്യത: കേട്ടതും കേള്‍ക്കേണ്ടതും'' എന്ന വിഷയത്തില്‍ മാര്‍ച്ച് 22 മുതല്‍ 24 വരെ പര...    Read More on: http://360malayalam.com/single-post.php?nid=6835
തവനൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ 'കറവമാടുകളിലെ വന്ധ്യത: കേട്ടതും കേള്‍ക്കേണ്ടതും'' എന്ന വിഷയത്തില്‍ മാര്‍ച്ച് 22 മുതല്‍ 24 വരെ പര...    Read More on: http://360malayalam.com/single-post.php?nid=6835
പരിശീലന പരിപാടി 22 മുതല്‍ തവനൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ 'കറവമാടുകളിലെ വന്ധ്യത: കേട്ടതും കേള്‍ക്കേണ്ടതും'' എന്ന വിഷയത്തില്‍ മാര്‍ച്ച് 22 മുതല്‍ 24 വരെ പരിശീലന പരിപാടി നടത്തും. വിദഗ്ധര്‍ നയിക്കുന്ന ക്ലാസ്സുകള്‍, ഫാം സന്ദര്‍ശനം എന്നിവ പരിശീലന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്