സീറ്റൊഴിവ്

തൃത്താല ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി.കോം ഫിനാന്‍സിന് ഒ.ബി.എക്‌സ് വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പ് ഐ.ഡി സഹിതം വിദ്യാര്‍ഥികള്‍ ഒക്‌ടോബര്‍ 25ന് ഉച്ചക്ക് ഒന്നിനകം ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ നേരിട്ടോ ടെലിഫോണ്‍ മുഖേനയോ ബന്ധപ്പെടാം. ഫോണ്‍: 0466 2270335, 0466 2270353.

#360malayalam #360malayalamlive #latestnews

തൃത്താല ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി.കോം ഫിനാന്‍സിന് ഒ.ബി.എക്‌സ് വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ...    Read More on: http://360malayalam.com/single-post.php?nid=6032
തൃത്താല ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി.കോം ഫിനാന്‍സിന് ഒ.ബി.എക്‌സ് വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ...    Read More on: http://360malayalam.com/single-post.php?nid=6032
സീറ്റൊഴിവ് തൃത്താല ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി.കോം ഫിനാന്‍സിന് ഒ.ബി.എക്‌സ് വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പ് ഐ.ഡി സഹിതം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്