കേന്ദ്ര സംസ്ഥാന സർക്കാറുകൾ നികുതി കൊള്ള നടത്തുന്നു-അഡ്വ സിദ്ധീഖ്‌ പന്താവൂർ

പെട്രോൾ ഡീസൽ ഇന്ധനങ്ങളുടെ മേൽ അധിക നികുതി വർദ്ധിപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പൊതു ജനത്തെ കൊള്ളയടിക്കുകയാണെന്ന് ജില്ല കോണ്ഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ. സിദ്ധീഖ്‌ പന്താവൂർ പറഞ്ഞു. ഇന്ധന വില വർദ്ധനവിനെതിരെ കോണ്ഗ്രസ് വെളിയംകോട് ബ്ലോക്ക് കമ്മറ്റി പാലപ്പെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ എം അനന്തകൃഷ്ണന് അധ്യക്ഷം വഹിച്ചു ഷംസു കലാട്ടേൽ,പ്രസാദ് പ്രണവം,കെ മുരളീധരൻ,അപ്പു കാരയിൽ, ജലീൽ കുന്നനയിൽ, നാഹിർ ആലുങ്ങൽ, പി ടി അബ്ദുൽ ഖാദർ, മനോഹരൻ പാലപ്പെട്ടി, സഗീർ ആയിരൂർ എന്നിവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

പെട്രോൾ ഡീസൽ ഇന്ധനങ്ങളുടെ മേൽ അധിക നികുതി വർദ്ധിപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പൊതു ജനത്തെ കൊള്ളയടിക്കുകയാണെന്ന് ജില്ല കോ...    Read More on: http://360malayalam.com/single-post.php?nid=6204
പെട്രോൾ ഡീസൽ ഇന്ധനങ്ങളുടെ മേൽ അധിക നികുതി വർദ്ധിപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പൊതു ജനത്തെ കൊള്ളയടിക്കുകയാണെന്ന് ജില്ല കോ...    Read More on: http://360malayalam.com/single-post.php?nid=6204
കേന്ദ്ര സംസ്ഥാന സർക്കാറുകൾ നികുതി കൊള്ള നടത്തുന്നു-അഡ്വ സിദ്ധീഖ്‌ പന്താവൂർ പെട്രോൾ ഡീസൽ ഇന്ധനങ്ങളുടെ മേൽ അധിക നികുതി വർദ്ധിപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പൊതു ജനത്തെ കൊള്ളയടിക്കുകയാണെന്ന് ജില്ല കോണ്ഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ. സിദ്ധീഖ്‌ പന്താവൂർ പറഞ്ഞു. ഇന്ധന വില തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്