എടപ്പാൾ, വട്ടംകുളം ഉൾപ്പടെ സംസ്ഥാനത്ത് ഇന്ന് 31 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍, 18 പ്രദേശങ്ങളെ ഒഴിവാക്കി

എടപ്പാള്‍ ജംഗ്ഷന്‍ ഉള്‍പ്പടേയുള്ള മേഘല  കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.എടപ്പാള്‍ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന എടപ്പാള്‍ ,വട്ടംകുളം പഞ്ചായത്തുകളിലെ 13 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണാക്കി.എടപ്പാള്‍ പഞ്ചായത്തിലെ 1,8,9,10,11,12,16,17,18,19 വാര്‍ഡുകളും,വട്ടംകുളം പഞ്ചായത്തിലെ 12,13,14 വാര്‍ഡുകളുമാണ് കണ്ടയ്‌ന്മെന്റ്  സോണുകളാക്കിയത്.കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നടപടി.കഴിഞ്ഞ ദിവസം എടപ്പാൾ മേഖല കേന്ദ്രീകരിച്ച് നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന്പുതിയ 31 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), ചെറുന്നിയൂര്‍ (7), പോത്തന്‍കോട് (12), വിളവൂര്‍ക്കല്‍ (12), ആനാട് (7), എറണാകുളം ജില്ലയിലെ ഒക്കല്‍ (11), കുന്നുകര (5), പല്ലാരിമംഗലം (11, 12, 13), പോത്താനിക്കാട് (1), മഞ്ഞപ്ര (12, 13), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (1, 8, 9, 10, 11, 12, 16, 17, 18, 19), വട്ടംകുളം (12, 13, 14 (സബ് വാര്‍ഡ്), മാറാക്കര (1, 20(സബ് വാര്‍ഡ്), ആതവനാട് (1, 3, 22), കല്പകഞ്ചേരി (1, 2, 3, 4, 7, 8, 11), കണ്ണൂര്‍ ജില്ലയിലെ കേളകം (1), പയ്യാവൂര്‍ (3, 12), കൊളച്ചേരി (7, 9, 12), കണിച്ചാര്‍ (13), മാവൂര്‍ (8), തൃശൂര്‍ മുളംകുന്നത്തുകാവ് (സബ് വാര്‍ഡ് 3), അവിനിശേരി (സബ് വാര്‍ഡ് 3), ചേര്‍പ്പ് (സബ് വാര്‍ഡ് 4), കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ (3), പയ്യോളി മുന്‍സിപ്പാലിറ്റി (6), ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല (സബ് വാര്‍ഡ് 2, 13), കുമാരമംഗലം (3, 13, 14), പാലക്കാട് ജില്ലയിലെ നെന്മാറ (14), കാപ്പൂര്‍ (13), പത്തനംതിട്ട ജില്ലയിലെ കോന്നി (5), വയനാട് ജില്ലയിലെ പൂതാടി (2, 11, 16, 17, 18, 19, 22) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (സബ് വാര്‍ഡ് 8, 9,12, 13), ശാന്തന്‍പാറ (വാര്‍ഡ് 6, 10), കാഞ്ചിയാര്‍ (11, 12), രാജക്കാട് (എല്ലാ വാര്‍ഡുകളും), ദേവികുളം (15), നെടുങ്കണ്ടം (10, 11), ആലക്കോട് (2, 3 (സബ് വാര്‍ഡ്), 1), വണ്ടിപ്പെരിയാര്‍ (2), മലപ്പുറം കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പള്ളിക്കല്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ (12, 13, 15), പനത്തടി (7, 14), കൊല്ലം ജില്ലയിലെ ക്ലാപ്പന (15), തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (9, 21), എറണാകുളം ജില്ലയിലെ ഐകരനാട് (1), പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ (9), കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 585 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

#360malayalam #360malayalamlive #latestnews

എടപ്പാള്‍ ജംഗ്ഷന്‍ ഉള്‍പ്പടേയുള്ള മേഘല കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.എടപ്പാള്‍ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന എടപ്പാള്‍ ,വട...    Read More on: http://360malayalam.com/single-post.php?nid=597
എടപ്പാള്‍ ജംഗ്ഷന്‍ ഉള്‍പ്പടേയുള്ള മേഘല കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.എടപ്പാള്‍ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന എടപ്പാള്‍ ,വട...    Read More on: http://360malayalam.com/single-post.php?nid=597
എടപ്പാൾ, വട്ടംകുളം ഉൾപ്പടെ സംസ്ഥാനത്ത് ഇന്ന് 31 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍, 18 പ്രദേശങ്ങളെ ഒഴിവാക്കി എടപ്പാള്‍ ജംഗ്ഷന്‍ ഉള്‍പ്പടേയുള്ള മേഘല കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.എടപ്പാള്‍ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന എടപ്പാള്‍ ,വട്ടംകുളം പഞ്ചായത്തുകളിലെ 13 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണാക്കി.എടപ്പാള്‍ പഞ്ചായത്തിലെ 1,8,9,10,11,12,16,17,18,19 വാര്‍ഡുകളും,വട്ടംകുളം പഞ്ചായത്തിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്