വെള്ളി മെഡലും വെങ്കല മെഡലും നേടി ഗൗരി നന്ദന.


സ്പോട്സ് കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാനതല  യോഗാസന മത്സരത്തിൽ ഫ്ലീ ഫ്ലോൺ വിഭാഗത്തിൽ വെള്ളിയും യോഗാസന വിഭാഗത്തിൽ വെങ്കലവും നേടി ഗൗരി നന്ദന പി.

മാറഞ്ചേരി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയാണ്.   മാറഞ്ചേരി പഞ്ചായത്തിൽ നിന്നു തന്നെ ആദ്യമായി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടുന്ന വിദ്യാർത്ഥിനിയാണ് ഗൗരി നന്ദന. സ്ക്കൂളിൽ ചേർന്ന പി.ടി.എ യോഗം ഗൗരി നന്ദനയെ അനുമോദിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയാണ്. മാറഞ്ചേരി പഞ്ചായത്തിൽ നിന്നു തന്നെ ആദ്യമായി ദേശീയ ചാമ...    Read More on: http://360malayalam.com/single-post.php?nid=5952
മാറഞ്ചേരി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയാണ്. മാറഞ്ചേരി പഞ്ചായത്തിൽ നിന്നു തന്നെ ആദ്യമായി ദേശീയ ചാമ...    Read More on: http://360malayalam.com/single-post.php?nid=5952
വെള്ളി മെഡലും വെങ്കല മെഡലും നേടി ഗൗരി നന്ദന. മാറഞ്ചേരി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയാണ്. മാറഞ്ചേരി പഞ്ചായത്തിൽ നിന്നു തന്നെ ആദ്യമായി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടുന്ന വിദ്യാർത്ഥിനിയാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്