ഭ്രാന്തിയുടെ ജല്പനങ്ങൾ കവിതാ സമാഹാരം പ്രകാശനം ചെയ്തു

പരിച്ചകം എ.എം.എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റലിൽ നിലവിൽ ലാബ് ടെക്നീഷ്യയുമായ സഹീറ സൈദിൻ്റെ "ഭ്രാന്തിയുടെ ജല്പനങ്ങൾ " എന്ന കവിതാ സമാഹാരം കവിയും സാഹിത്യകാരനുമായ രുദ്രൻ വാരിയത്ത് പ്രകാശനം ചെയ്തു. മാറഞ്ചേരി ഗ്രാമപഞ്ചായത്തംഗം കെ. മെഹറലി അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ ശ്രീകാന്ത് വി.കെ. സ്വാഗതം പറഞ്ഞു. എ. മുഹമ്മദ് മാസ്റ്റർ, സലാം മലയംകുളത്തേൽ എന്നിവർ ആശംസകൾ നേർന്നു. സഹീറ സൈദ് നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

പരിച്ചകം എ.എം.എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റലിൽ നിലവിൽ ലാബ് ടെക്നീഷ്യയുമായ സഹീറ സൈദിൻ്റെ "ഭ്ര...    Read More on: http://360malayalam.com/single-post.php?nid=5922
പരിച്ചകം എ.എം.എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റലിൽ നിലവിൽ ലാബ് ടെക്നീഷ്യയുമായ സഹീറ സൈദിൻ്റെ "ഭ്ര...    Read More on: http://360malayalam.com/single-post.php?nid=5922
ഭ്രാന്തിയുടെ ജല്പനങ്ങൾ കവിതാ സമാഹാരം പ്രകാശനം ചെയ്തു പരിച്ചകം എ.എം.എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റലിൽ നിലവിൽ ലാബ് ടെക്നീഷ്യയുമായ സഹീറ സൈദിൻ്റെ "ഭ്രാന്തിയുടെ ജല്പനങ്ങൾ " തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്