പൊന്നാനി ഹാര്‍ബറില്‍ ഏകദിന ക്യാമ്പ്

ഫിഷറീസ് വകുപ്പും തീരദേശ പൊലീസും സംയുക്തമായി കടല്‍ പട്രോളിങ് ശക്തമാക്കുന്നതിന്റെ ഭാഗമായി ലൈസന്‍സ് പുതുക്കുന്നതിനും രജിസ്‌ട്രേഷന്‍ നല്‍കുന്നതിനും പൊന്നാനി ഹാര്‍ബറില്‍ ഒക്‌ടോബര്‍ എട്ടിന് ഏകദിന ക്യാമ്പ്  സംഘടിപ്പിക്കുന്നു. ലൈസന്‍സ് പുതുക്കുന്നതിനും മത്സ്യബന്ധന യാനങ്ങളുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിനും രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ സൗകര്യം ഉണ്ടായിരിക്കുമെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #ponnani #harbour

ഫിഷറീസ് വകുപ്പും തീരദേശ പൊലീസും സംയുക്തമായി കടല്‍ പട്രോളിങ് ശക്തമാക്കുന്നതിന്റെ ഭാഗമായി ലൈസന്‍സ് പുതുക്കുന്നതിനും രജിസ്‌ട്ര...    Read More on: http://360malayalam.com/single-post.php?nid=5908
ഫിഷറീസ് വകുപ്പും തീരദേശ പൊലീസും സംയുക്തമായി കടല്‍ പട്രോളിങ് ശക്തമാക്കുന്നതിന്റെ ഭാഗമായി ലൈസന്‍സ് പുതുക്കുന്നതിനും രജിസ്‌ട്ര...    Read More on: http://360malayalam.com/single-post.php?nid=5908
പൊന്നാനി ഹാര്‍ബറില്‍ ഏകദിന ക്യാമ്പ് ഫിഷറീസ് വകുപ്പും തീരദേശ പൊലീസും സംയുക്തമായി കടല്‍ പട്രോളിങ് ശക്തമാക്കുന്നതിന്റെ ഭാഗമായി ലൈസന്‍സ് പുതുക്കുന്നതിനും രജിസ്‌ട്രേഷന്‍ നല്‍കുന്നതിനും പൊന്നാനി ഹാര്‍ബറില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്