അനുമോദനയോഗം സംഘടിപ്പിച്ചു

വന്നേരി ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി മുഴുവൻ എ പ്ലസ് കിട്ടിയ 18 കുട്ടികളേയും , പ്ലസ്ടൂ വിന് മുഴുവൻ എ പ്ലസ് കിട്ടിയ 3 കുട്ടികളേയും ,  5  എ പ്ലസ് കിട്ടിയ 3 കുട്ടികളെയും പി.ടി.എ, സ്റ്റാഫ് , മാനേജ്മെന്റ് അനുമോദിച്ചു. വിവിധ എൻഡോവ്മെന്റുകളും , ട്രോഫികളും , നൽകി. 


വന്നേരി ഹൈസ്കൂൾ അങ്കണത്തിൽ വെച്ച്  പി.ടി.എ പ്രസിഡൻ്റ് ജലീൽ കുന്നനയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തംഗം (മാറഞ്ചേരി ഡിവിഷൻ ) എ.കെ.സുബൈർ   ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അജീഷ , മാനേജർ രമണീ അശോകൻ , പ്രിൻസിപ്പാൾ  ജിംസി ജയിംസ് , ഹെഡ് മാസ്റ്റർ എ.ശ്രീകുമാർ , സീനിയർ അസിസ്റ്റൻറ്റ് ശ്രീ. ടി.കൃഷ്ണദാസ് , സി.ആർ.ജി കൺവീനർ കെ.പി. മില്ലി. പി.ടി.എ അംഗങ്ങളായ ഷമീർ, ഷറീഫ്, റസാക്ക് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

#360malayalam #360malayalamlive #latestnews

വന്നേരി ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി മുഴുവൻ എ പ്ലസ് കിട്ടിയ 18 കുട്ടികളേയും , പ്ലസ്ടൂ വിന് മുഴുവൻ എ പ്ലസ് കിട്ടിയ 3 കുട്...    Read More on: http://360malayalam.com/single-post.php?nid=5861
വന്നേരി ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി മുഴുവൻ എ പ്ലസ് കിട്ടിയ 18 കുട്ടികളേയും , പ്ലസ്ടൂ വിന് മുഴുവൻ എ പ്ലസ് കിട്ടിയ 3 കുട്...    Read More on: http://360malayalam.com/single-post.php?nid=5861
അനുമോദനയോഗം സംഘടിപ്പിച്ചു വന്നേരി ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി മുഴുവൻ എ പ്ലസ് കിട്ടിയ 18 കുട്ടികളേയും , പ്ലസ്ടൂ വിന് മുഴുവൻ എ പ്ലസ് കിട്ടിയ 3 കുട്ടികളേയും , 5 എ പ്ലസ് കിട്ടിയ 3 കുട്ടികളെയും പി.ടി.എ, സ്റ്റാഫ് , മാനേജ്മെന്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്